സംസ്ഥാനത്ത്ഞായറും തിങ്കളും മദ്യ വില്പന ഇല്ല*


*സംസ്ഥാനത്ത് ഞായറും തിങ്കളും മദ്യവില്പന ഇല്ലെന്ന് ബീവറേജസ് കോര്‍പ്പറേഷന്‍.നാളത്തേക്കുള്ള ബുക്കിംഗ് ഇന്ന് വൈകീട്ട് ആറര മുതൽആരംഭിച്ചു. ബെവ് ക്യൂ ആപ്പിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് എന്നും നാളെ നാലു ലക്ഷം പേർക്ക് ടോക്കൺനൽകാൻ കഴിയുമെന്നാണ്ബീവറേജ്സ്കോർപ്പറേഷൻ അറിയിച്ചിരിക്കുന്നത്.


Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..