Posts

Showing posts from October, 2020

ഇരിങ്ങാലക്കുട ബാങ്കിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ജീവനക്കാരിയടക്കം മൂന്നു പേർ പിടിയിൽ

Image
  ഇരിങ്ങാലക്കുട  ടൗൺ കോ ഓപ്പറേറ്റിവ് ബാങ്കിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കാറളം സ്വദേശി കളപ്പുരക്കൽ രാമൻ നമ്പ്യാർ മകൾ ഉഷ (56), കാറളം സ്വദേശി കളപ്പുരക്കൽ രാമചന്ദ്രൻ മകൻ അനന്തു (18), കൊടുങ്ങല്ലൂർ സ്വദേശി പുതുക്കുളത്ത് മൊയ്തീൻ മകൻ ഷാലു (22) എന്നിവരെ തൃശ്ശൂർ റൂറൽ എസ് പി വിശ്വനാഥ്, ഐ പി എസ്സിന്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വർഗ്ഗീസും, ഇൻസ്പെക്ടർ ജിജോയും സംഘവും അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട സ്വദേശിക്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചതായി മെസ്സേജ് വന്നതിനെ തുടർന്നാണ് പരാതിയുമായി ബാങ്കിനെ സമീപിച്ചത്. പിന്നീട് ബാങ്ക് ഇരിങ്ങാലക്കുട പോലീസിനെ സമീപിക്കുകയായിരുന്നു. തട്ടിപ്പിന്റെ ഗൗരവം മനസ്സിലാക്കിയ തൃശ്ശൂർ റൂറൽ എസ് പി വിശ്വനാഥ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും, തുടർന്നു നടത്തിയ അന്വേഷണത്തിൽ ലക്ഷക്കണക്കിന് രൂപയുടെ വൻ തട്ടിപ്പ് പുറത്തു വരികയുമായിരുന്നു. ബാങ്കിലെ സ്റ്റാഫായ ഉഷ വൻ തുകകൾ ഉള്ളതും, അധികം ഉപയോഗിക്കാത്തതുമായ അക്കൗണ്ടുകൾ നിരീക്ഷിക്കുകയും, വ്യാജ ചെക്കുപയോഗിച്ച് പണമായും, മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തും കൈക്കലാക്കുകയായിരുന്നു. നാൽപ്പതു ല...

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909,  കോഴിക്കോട് 770, കൊല്ലം 737,  മലപ്പുറം 719, ആലപ്പുഴ 706,  കോട്ടയം 458, പാലക്കാട് 457,  കണ്ണൂര്‍ 430, പത്തനംതിട്ട 331,  ഇടുക്കി 201, കാസര്‍ഗോഡ് 200,  വയനാട് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.  തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സുന്ദര്‍ രാജ് (75), കരമന സ്വദേശിനി നിര്‍മ്മല (68), പാച്ചല്ലൂര്‍ സ്വദേശി ഗോപകുമാര്‍ (53), പൂവാര്‍ സ്വദേശിനി അരുണ (58), കന്യാകുമാരി കുഴിത്തുറ സ്വദേശി ദിവാകരന്‍ നായര്‍ (74), കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സുധാകരന്‍ പിള്ള (59), തടിക്കാട് സ്വദേശിനി ഹവാമ്മ (90), കൊല്ലം സ്വദേശിനി രാധ (74), ആലപ്പുഴ മാന്നാര്‍ സ്വദേശി നൂറുദ്ദീന്‍ (55), കോട്ടയം ചങ്ങനാശേരി സ്വദേശി കുഞ്ഞുമോന്‍ ജോസഫ് (55), കോട്ടയം സ്വദേശി ചാക്കോ മാത്യൂ (80), എറണാകുളം തൃകുന്നത്ത് നഗര്‍ സ്വദേശി വര്‍ഗീസ് (85), കടുങ്ങല്ലൂര്‍ സ്വദേശി പി.കെ. സോമന്‍ (60), ആലുവ സ്വദേശി കെ.വി. സെയ്ദു (73), തൃശൂര...

കേരളത്തില്‍ ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.  തിരുവനന്തപുരം പൊയതുവിള സ്വദേശിനി ശോഭന കുമാരി (54), മലയിന്‍കീഴ് സ്വദേശി സോമശേഖരന്‍ നായര്‍ (78), വെള്ളനാട് സ്വദേശി ജോസഫ് (63), അരുവിപ്പുറം സ്വദേശിനി ശ്യാമള (63), കൊല്ലം കടപ്പാക്കട സ്വദേശിനി കാര്‍ത്യായനി (87), വാഴത്തോട്ടം സ്വദേശി തങ്ങള്‍ കുഞ്ഞ് (70), ആലപ്പുഴ കോമല്ലൂര്‍ സ്വദേശി ഗോപിനാഥന്‍ (60), ചെങ്ങന്നൂര്‍ സ്വദേശി അയ്യപ്പന്‍ (70), ചേര്‍ത്തല സ്വദേശിനി ശാന്ത (84), കാട്ടൂര്‍ സ്വദേശി ക്ലമന്റ് (70), അമ്പലപ്പുഴ സ്വദേശിനി ത്രേസ്യാമ്മ (60), എടത്വ സ്വദേശിനി ജോളി ജോസഫ് (70), പുന്നപ്ര സ്വദേശി അബ്ദുള്‍ ഹമീദ് (83), കോട്ടയം കൊച്ചാലു സ്വദേശിനി ആന്‍സി ജോര്‍ജ് (54), ആമയന്നൂര്‍ സ്വദേശിനി ലക്ഷ്മിക്കുട്ടിയമ്മ (70), കാഞ്ഞിരപ്പള്ളി...

അരിമ്പൂർ ഗ്രാമ പഞ്ചായത്തംഗം കോവിഡ് ബാധിച്ച് മരിച്ചു*

Image
അരിമ്പൂർ ഗ്രാമ പഞ്ചായത്തംഗം കോവിഡ് ബാധിച്ച് മരിച്ചു.                                           അരിമ്പൂർ ഗ്രാമപഞ്ചായത്ത് 17ാംവാർഡ് മെമ്പർ കുറുപ്പത്ത് പ്രസീദ് (45) ആണ് മരിച്ചത്.  മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. 17ാം വാർഡിൽ നിന്നു സ്വതന്ത്രനായി മത്സരിച്ചാണ് വിജയിച്ചത്. * Flash NewsThrissur whats appഗ്രൂപ്പിൽ അംഗമാകുന്നതിന്  താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക * https://chat.whatsapp.com/KJfbgTGFEjLCTIS9WDvIYh

തൃശൂർ ജില്ലയിൽ 847 പേർക്ക് കൂടി കോവിഡ്; 1170 പേർ രോഗമുക്തരായി

  തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (22/10/2020) 847 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു.  1170 പേർ രോഗമുക്തരായി.  ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8967 ആണ്. തൃശൂർ സ്വദേശികളായ 98 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 31235 ആണ്. 21964 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.   ജില്ലയിൽ സമ്പർക്കം വഴി 846 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 5 പേരുടെ ഉറവിടം അറിയില്ല.  എലൈറ്റ് ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)-1.  മറ്റ് സമ്പർക്ക കേസുകൾ 836.  ആരോഗ്യ പ്രവർത്തകർ-3, ഫ്രന്റ് ലൈൻ വർക്കർ -1, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ-1.  രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 59 പുരുഷൻമാരും  63 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 37  ആൺകുട്ടികളും 23 പെൺകുട്ടികളുമുണ്ട്.  രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ: 1. ഗവ. മെഡിക്കൽ കോളേജ് തൃശൂർ-276 2. സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-35...

വല്ലച്ചിറ മനവഴി കുന്നത്ത് പടി പരേതനായ അപ്പു മകൻ സുന്ദരൻ (62) നിര്യതനായി.

Image
വല്ലച്ചിറ മനവഴി കുന്നത്ത് പടി പരേതനായ അപ്പു മകൻ സുന്ദരൻ (62) നിര്യതനായി.  സംസ്ക്കാരം   22/10/20  വ്യാഴം രാവിലെ 8 ന് വടൂക്കര ശ്മശാനത്തിൽ . ഭാര്യ :അനില മക്കൾ: സുനീഷ്, സതീഷ് ,മരുമക്കൾ: വർഷ, സ്മിഷ

സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു (21-10-2020) 6839 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 93,425;  ഇതുവരെ രോഗമുക്തി നേടിയവര്‍ 2,67,082 കഴിഞ്ഞ 24 മണിക്കൂറിനിടെ 62,030 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 17 പ്രദേശങ്ങളെ ഒഴിവാക്കി എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200, വയനാട് 132, ഇടുക്കി 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.  തിരുവനന്തപുരം കരിങ്കുളം സ്വദേശി അഭിജിത്ത് (23), നെയ്യാറ്റിന്‍കര സ്വദേശിനി വിജയമ്മ (58), മണികണ്‌ഠേശ്വരം സ്വദേശി ശ്രികണ്ഠന്‍ നായര്‍ (57), പനച്ചുമൂട് സ്വദേശി ജസ്റ്റിന്‍ ആല്‍ബിന്‍ (68), ആറ്റിങ്ങല്‍ സ്വദേശി ജനാര്‍ദനന്‍ (70), കൊല്ലം തെക്കേക്കര സ്വദേശി കൃഷ്ണന്‍ കുട്ടി (80), കുണ്ടറ സ്വദേശി സുദര്‍ശന്‍ പിള്ള (50), കല്ലട സ്വദേശി ഷാജി ഗോപാല്‍ (36), പുതുവല്‍ സ്വദേശി ക്ലൈമന്റ് (69), കല്ലംതാഴം സ്വദേശി ഇസ്മയ...

തൃശൂർ ജില്ലയിൽ 896 പേർക്ക് കൂടി കോവിഡ്; 760 പേർ രോഗമുക്തർ

തൃശൂർ ജില്ലയിൽ 896 പേർക്ക് കൂടി കോവിഡ്; 760 പേർ രോഗമുക്തർ തൃശൂർ ജില്ലയിലെ 896 പേർക്ക് കൂടി ചൊവ്വാഴ്ച (ഒക്ടോബർ 20) കോവിഡ്-19 സ്ഥിരീകരിച്ചു.  760 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8560.  തൃശൂർ സ്വദേശികളായ 132 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29442. അസുഖബാധിതരായ 20591 പേരെയാണ് ആകെ നെഗറ്റീവായി ഡിസ്ചാർജ് ചെയ്തത്. 894 കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ. 7 കേസുകളുടെ ഉറവിടം വ്യക്തമല്ല.  നാല് സമ്പർക്ക ക്ലസ്റ്ററുകൾ വഴി രോഗബാധയുണ്ടായി.  ക്ലസ്റ്ററുകൾ:  റൈസ് ബസാർ തൃശൂർ ക്ലസ്റ്റർ 8, നെസ്റ്റ് ഡീ അഡിക്ഷൻ സെൻറർ രാമവർമ്മപുരം ക്ലസ്റ്റർ 2, ജയ്ഹിന്ദ് മാർക്കറ്റ് ക്ലസ്റ്റർ 1, ചേറ്റുവ ഹാർബർ ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 873. രണ്ട് ആരോഗ്യ പ്രവർത്തകർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന രണ്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 60 വയസ്സിന് മുകളിൽ 70 പുരുഷൻമാരും 55 സ്ത്രീകളും 10 വയസ്സിന് താഴെ 22 ആൺകുട്ടികളും 29 പെൺകുട്ടികളും ഉൾപ്പെടുന്നു. കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവ...

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂര്‍ 400, പത്തനംതിട്ട 248, കാസര്‍ഗോഡ് 145, വയനാട് 87, ഇടുക്കി 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.  തിരുവനന്തപുരം സ്വദേശി ജെ. നേശയ്യന്‍ (85), പൂഴനാട് സ്വദേശി ശ്രീകുമാരന്‍ നായര്‍ (56), കുളത്തൂര്‍ സ്വദേശി ശിവപ്രസാദ് (25), വെടിവച്ചാന്‍ കോവില്‍ സ്വദേശി കെ. കുഞ്ഞുശങ്കരന്‍ (80), വലിയതുറ സ്വദേശി ലൂഷ്യസ് (50), പത്തനംതിട്ട കോന്നി സ്വദേശി പുഷ്പാഗദന്‍ (64), ആലപ്പുഴ പാണ്ടനാട് സ്വദേശി ഫിലിപ് എബ്രഹാം (50), വണ്ടാനം സ്വദേശി മുഹമ്മദ് കുഞ്ഞ് (85), എറണാകുളം ഇടകൊച്ചി സ്വദേശിനി കാര്‍മലി (68), തൃപ്പുണ്ണിത്തുറ സ്വദേശി ബേബി (86), തൃശൂര്‍ കൊടകര സ്വദേശിനി റോസി (65), ഇരിങ്ങാലക്കുട സ്വദേശിനി ബേബി രാജന്‍ (57), കൈപറമ്പ് സ്വദേശി സരോജാക്ഷന്‍ (82), ചെന്നൈപാറ സ്വദേശി വരദരാജ് (76), പരവട്ടാനി സ്വദേശി കെ.കെ. പോള്‍ (70), മലപ്പുറം നടുവട്ടം സ്വദേശി മുഹമ്...

വാടാനപ്പള്ളിയിൽ തോക്ക്ചൂണ്ടി ഭീഷണി: യുവാവിനെതിരെ പോലീസ്കേസെടുത്തു.

  വാടാനപ്പള്ളിയിൽ തോക്ക്ചൂണ്ടി ഭീഷണി:  യുവാവിനെതിരെ പോലീസ്കേസെടുത്തു. വാടാനപ്പള്ളി ചേലോട് സ്വദേശി ഹബീബിനെതിരെയാണ് വാടാനപ്പള്ളി പോലീസ് കേസെടുത്തത്. ഇന്നലെ രാത്രിയിൽ ഓർഡർ ചെയ്ത ഷവർമ കാറിൽ എത്തിച്ച് നൽകാത്തതിന് ഹോട്ടൽ ജീവനക്കാരെയാണ് യുവാവ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്. യുവാവ് എത്തിയ വാഹനങ്ങളും വാടാനപ്പള്ളി പോലീസ് പിടിച്ചെടുത്തിട്ടുണ്ട് . 

തൃശൂർ ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്‍റ്സോണുകൾ 19.10.2020

തൃശൂർ ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്‍റ്സോണുകൾ 19.10.2020 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 12, 35 ഡിവിഷനുകളുടെ ചില പ്രദേശങ്ങള്‍ നിലവില്‍ കണ്ടെയിന്‍മെന്‍റ് സോണില്‍ ആണ്.   ഹെെറോഡിന്റെ ഇരുവശവും ഫയര്‍സ്റ്റേഷന്‍ മുതല്‍ ജനറല്‍ ആശുപത്രി വരെ പാലക്കല്‍ അങ്ങാടി, അരിയങ്ങാടി മുതല്‍ ആമ്പക്കാടന്‍ ജംഗ്ഷന്‍ വരെയും പള്ളിപ്പുറം റോഡുമുതല്‍ എരിഞ്ഞേരി അങ്ങാടി മുഴുവന്‍ ഭാഗങ്ങളും  വേളൂക്കര ഗ്രാമപഞ്ചായത്ത് 06, 15, 16 വാര്‍ഡുകള്‍  നെന്മണിക്കര ഗ്രാമപഞ്ചായത്ത് 09-ാം വാര്‍ഡ് ആളൂര്‍ ഗ്രാമപഞ്ചായത്ത് 03-ാം വാര്‍ഡ് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡ് ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് 05-ാം വാര്‍ഡ് മേലൂര്‍ ഗ്രാമപഞ്ചായത്ത് 03, 05 വാര്‍ഡുകള്‍ എളവള്ളി ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡ് പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 07-ാം വാര്‍ഡ്  19.10.2020-കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കുന്നവ കുന്ദംകുളം നഗരസഭ 14-ാം ഡിവിഷന്‍ എറിയാട് ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡ് പടിയൂര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് 01, 15, 18, 19 വാര്‍ഡുകള്‍  കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 05-ാം വാര്‍ഡ് വേളൂക്ക...

കേരളത്തില്‍ ഇന്ന് 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598,തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378,  ആലപ്പുഴ 340, കണ്ണൂര്‍ 293,  പാലക്കാട് 271,കോട്ടയം 180, കാസര്‍ഗോഡ് 120, വയനാട് 51,  പത്തനംതിട്ട 32, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.  തിരുവനന്തപുരം ഇടവ സ്വദേശിനി രമഭായ് (54), കാഞ്ഞിരംപാറ സ്വദേശിനി ഇന്ദിരദേവി (66), പുന്നയ്ക്കാമുഗള്‍ സ്വദേശിനി സ്‌നേഹലത ദേവി (53), കൊല്ലം വടക്കേവിള സ്വദേശിനി റഹ്മത്ത് (64), പെരുമണ്‍ സ്വദേശി ശിവപ്രസാദ് (70), എറണാകുളം സൗത്ത് വൈപ്പിന്‍ സ്വദേശിനി ഖദീജ (74), ഇടകൊച്ചി സ്വദേശിനി ലക്ഷ്മി (77), മാലിയന്‍കര സ്വദേശിനി ശ്രീമതി പ്രകാശന്‍ (75), തുറവൂര്‍ സ്വദേശി സി.എസ്. ബെന്നി (53), ഫോര്‍ട്ട് കൊച്ചി സ്വദേശി പി.എസ്. ഹംസ (86), തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി ഓമന (63), വടക്കേക്കാട് സ്വദേശി കാദര്‍ഖാജി (86), വെള്ളറകുളം സ്വദേശി അബ്ദുള്‍ ഖാദര്‍ (67), മലപ്പുറം അരീക്കോട് സ്വദേശിനി അയിഷകുട്ടി (72), ആനക്കയം സ്വദേശിനി മറിയുമ്മ (55)...

18.10.2020-പുതിയതായി കണ്ടെയിന്‍മെന്‍റ് സോണാക്കി ഉത്തരവാക്കിയ വാര്‍ഡുകള്‍

 18.10.2020-പുതിയതായി കണ്ടെയിന്‍മെന്‍റ് സോണാക്കി ഉത്തരവാക്കിയ വാര്‍ഡുകള്‍  ഗുരുവായൂര്‍ നഗരസഭ 03, 05 ഡിവിഷനുകള്‍   അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 08-ാം വാര്‍ഡ് ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് 13, 15 വാര്‍ഡുകള്‍  ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് കൊടകര ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് വല്ലച്ചിറ ഗ്രാമപഞ്ചായത്ത് 07, 09 വാര്‍ഡുകള്‍ കയ്പമംഗലം ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് മുരിയാട്ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡ് എറിയാട് ഗ്രാമപഞ്ചായത്ത് 09,11 വാര്‍ഡുകള്‍ ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് 08, 09 വാര്‍ഡുകൾ *18.10.2020-കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കുന്നവ* ഗുരുവായൂര്‍ നഗരസഭ 04, 16, 17, 23, 30 ഡിവിഷനുകള്‍ വടക്കാഞ്ചേരി നഗരസഭ 12-ാം ഡിവിഷന്‍ വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 02-ാം വാര്‍ഡ് അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ്    കൊടകര ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് കയ്പറമ്പ് ഗ്രാമപഞ്ചായത്ത് 12, 13 വാര്‍ഡുകള്‍ കയ്പമംഗലം ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡ് വേളൂക്കര ഗ്രാമപഞ്ചായത്ത് 04, 17 വാര്‍ഡുകള്‍  എറിയാട് ഗ്രാമപഞ്ചായത്ത് 08, 17 വാര്‍ഡുകള്‍  പറപ്പൂക്കര ഗ്രാമപ...

തൃശൂർ ജില്ലയിൽ 862 പേർക്ക് കൂടി കോവിഡ്; 1006 പേർ രോഗമുക്തർ

തൃശൂർ ജില്ലയിലെ 862 പേർക്ക് കൂടി ഞായറാഴ്ച (ഒക്ടോബർ 18) കോവിഡ്-19 സ്ഥിരീകരിച്ചു.  1006 പേർ രോഗമുക്തരായി.  ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9167 ആണ്.  തൃശൂർ സ്വദേശികളായ 168 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നു.  ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28013. രോഗബാധിതരായ 18570 പേരെയാണ് ആകെ നെഗറ്റീവായി ഡിസ്ചാർജ് ചെയ്തത്. 859 കേസുകളിൽ സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ അഞ്ച് കേസുകളുടെ ഉറവിടം വ്യക്തമല്ല.  മദർ ഹോസ്പിറ്റൽ ക്ലസ്റ്റർ വഴി ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു.  മറ്റ് സമ്പർക്ക കേസുകൾ 841. എട്ട് ആരോഗ്യ പ്രവർത്തകർക്കും നാല് ഫ്രൻറ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന മൂന്ന് പേർക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസ്സിന് മുകളിൽ 60 പുരുഷൻമാരും 50 സ്ത്രീകളും 10 വയസ്സിന് താഴെ 30 ആൺകുട്ടികളും 34 പെൺകുട്ടികളും ഉൾപ്പെടുന്നു. കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലും കഴിയുന്നവർ:  ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 249, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്-9...

സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862,എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540,  കോട്ടയം 514, കണ്ണൂര്‍ 462,  ആലപ്പുഴ 385, പാലക്കാട് 342, കാസര്‍ഗോഡ് 251, പത്തനംതിട്ട 179,  ഇടുക്കി 162, വയനാട് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.  തിരുവനന്തപുരം നാലാഞ്ചറ സ്വദേശി ഗോപാലകൃഷ്ണന്‍ (62), പള്ളിത്തുറ സ്വദേശിനി ത്രേസ്യാമ്മ (82), ആനയറ സ്വദേശിനി സരോജം (63), തിരുവനന്തപുരം സ്വദേശിനി ബീമ, ആലപ്പുഴ തലവടി സ്വദേശി സെബാസ്റ്റ്യന്‍ (84), എറണാകുളം വട്ടത്തറ സ്വദേശിനി അഗ്നസ് (73), ചിറ്റൂര്‍ സ്വദേശിനി അമൂല്യ (16), മൂപ്പതടം സ്വദേശി അഷ്‌റഫ് (56), പനങ്ങാട് സ്വദേശി ബാലകൃഷ്ണന്‍ (84), തൃശൂര്‍ ഒല്ലൂക്കര സ്വദേശി രാധാ ഭാസ്‌കരന്‍ (75), തൃശൂര്‍ സ്വദേശിനി പാറുക്കുട്ടി (83), പാലക്കട് കൊണ്ടൂര്‍കര സ്വദേശി അലാവി (63), മാതൂര്‍ സ്വദേശി ഇബ്രാഹിം കുട്ടി (83), വേമ്പടി സ്വദേശി മുഹമ്മദ് റാഫി (54), പുതുനഗരം സ്വദേശി മുജീബ് റഹ്മാന്‍ (47), ഒറ്റപ്പാലം സ്വദേശിനി നബീസ (75)...

തൃശൂർ ജില്ലയിൽ ശനിയാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ.

തൃശൂർ ജില്ലയിൽ  ശനിയാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ. തൃശൂർ കോർപ്പറേഷൻ 12, 35, 42 ഡിവിഷനുകളുടെ പരിധിയിൽ വരുന്ന ഹൈറോഡ്, അഞ്ചുവിളക്കുമുതൽ വെള്ളേപ്പം അങ്ങാടിവരെയുള്ള റോഡിന്റെ ഇരുവശവും,  ഗുരുവായൂർ നഗരസഭ 16,17 ഡിവിഷനുകൾ,  കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 5-ാം വാർഡ്,  പുതുക്കാട് ഗ്രാമപഞ്ചായത്ത് 2-ാം വാർഡ്,  പഴയന്നൂർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുന്നവ:  കടവല്ലൂർ ഗ്രാമപഞ്ചായത്ത് 3, 4 വാർഡുകൾ,  വേളൂക്കര ഗ്രാമപഞ്ചായത്ത് 13-ാം വാർഡ്,  പാവറട്ടി ഗ്രാമപഞ്ചായത്ത് 13-ാം വാർഡ്,  ചാവക്കാട് നഗരസഭ 22, 23 ഡിവിഷനുകൾ,  എളവള്ളി ഗ്രാമപഞ്ചായത്ത് 16-ാം വാർഡ്,  പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് 6-ാം വാർഡ്,  കൊടകര ഗ്രാമപഞ്ചായത്ത് 19-ാം വാർഡ്,  തളിക്കുളം ഗ്രാമപഞ്ചായത്ത് 8-ാം വാർഡ്,  അരിമ്പൂർ ഗ്രാമപഞ്ചായത്ത് 6-ാം വാർഡ്,  ചൂണ്ടൽ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ്,  കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് 8-ാം വാർഡ്, അടാട്ട് ഗ്രാമപഞ്ചായത്ത് 1, 2, 7, 9, 12 വാർഡുകൾ,  വലപ്പാട് ഗ്രാമപഞ്ചായത്ത് 18-ാം വാർഡ്.

സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.   മലപ്പുറം 1519,തൃശൂര്‍ 1109,  എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688,  കൊല്ലം 656, ആലപ്പുഴ 629,  കണ്ണൂര്‍ 464, കോട്ടയം 411, കാസര്‍ഗോഡ് 280, പത്തനംതിട്ട 203,  ഇടുക്കി 140, വയനാട് 121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.  തിരുവനന്തപുരം കരമന സ്വദേശി രാജഗോപാല്‍ (47), തൊളിക്കോട് സ്വദേശി ഭവാനി (70), ഇടപ്പഴഞ്ഞി സ്വദേശി ഡട്ടു (42), കരുമം സ്വദേശി അജിത് കുമാര്‍ (59), മഞ്ചാംമൂട് സ്വദേശിനി വിജിത (26), വര്‍ക്കല സ്വദേശിനി ഉഷ (63), മൂങ്ങോട് സ്വദേശി സതീഷ് കുമാര്‍ (39), കൊല്ലം വെള്ളിമണ്‍ സ്വദേശി മധുസൂദനന്‍ നായര്‍ (75), കൊട്ടാരക്കര സ്വദേശി ശ്രീധരന്‍ പിള്ള (90), പാലതറ സ്വദേശി ഷാഹുദീന്‍ (64), ആലപ്പുഴ മണ്ണാഞ്ചേരി സ്വദേശിനി തങ്കമ്മ വേലായുധന്‍ (79), രാമപുരം സ്വദേശി സുരേഷ് (52), കോട്ടയം അയര്‍കുന്നം സ്വദേശി പരമു (84), കാഞ്ഞിരം സ്വദേശി മത്തായി (68), ഇടക്കുന്നം സ്വദേശി ഹസന്‍പിള്ള (94), എറണാകുളം കടമറ്റൂര്‍ സ്വദേശിനി ഭവാന...

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയിൻമെൻറ് സോണുകൾ.

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയിൻമെൻറ് സോണുകൾ.  എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 10, 13 വാർഡുകൾ,  പുത്തൂർ ഗ്രാമപഞ്ചായത്ത് 22-ാം വാർഡ്,  അന്നമനട ഗ്രാമപഞ്ചായത്ത് 12, 15 വാർഡുകൾ,  മറ്റത്തൂർ ഗ്രാമപഞ്ചായത്ത് 6, 15 വാർഡുകൾ,  തൃശൂർ കോർപ്പറേഷൻ 36-ാം ഡിവിഷനിൽ ഉൾപ്പെടുന്ന ജയ്ഹിന്ദ് മാർക്കറ്റ് പ്രദേശം,  തൃക്കൂർ ഗ്രാമപഞ്ചായത്ത് മുഴുവൻ വാർഡുകളും,  കടപ്പുറം ഗ്രാമപഞ്ചായത്ത് 7ാം വാർഡ്,  കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് 3, 8, 9 വാർഡുകൾ. കണ്ടെയിൻമെൻറ് സോണിൽ നിന്നു ഒഴിവാക്കുന്ന സ്ഥലങ്ങൾ.  വടക്കാഞ്ചേരി നഗരസഭ 16, 17 ഡിവിഷനുകൾ,  കോടശ്ശേരി ഗ്രാമപഞ്ചായത്ത് 1, 14, 18 വാർഡുകൾ,  തൃശൂർ കോർപ്പറേഷൻ 24, 25 ഡിവിഷനുകൾ,  പരിയാരം ഗ്രാമപഞ്ചായത്ത് 8-ാം വാർഡ്,  അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് 1, 2, 3, 4, 5, 6, 7, 9, 10, 11, 12, 13, 14 എന്നീ വാർഡുകൾ (വാർഡ് 8 ഒഴികെയുള്ള മുഴുവൻ വാർഡുകളും),  അന്നമനട ഗ്രാമപഞ്ചായത്ത് 2, 3 വാർഡുകൾ,  കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് 4-ാം വാർഡ്,  എളവള്ളി ഗ്രാമപഞ്ചായത്ത് 7-ാം വാർഡ്,  എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്...

തൃശൂർ ജില്ലയിലെ ഇന്നത്തെ 16.10.2020 കോവിഡ് പോസിറ്റീവ് കേസുകൾ.

തൃശൂർ ജില്ലയിലെ ഇന്നത്തെ 16.10.2020 കോവിഡ്  പോസിറ്റീവ് കേസുകൾ 1 വെങ്കിടങ്ങ് സ്ത്രീ 27 2 മുല്ലശ്ശേരി  സ്ത്രീ 23 3 കൈപ്പറമ്പ് സ്ത്രീ 31 4 മതിലകം  പുരുഷന്‍ 44 5 ചേലക്കര സ്ത്രീ 30 6 പുന്നയൂര്‍ പുരുഷന്‍ 9 7 പുന്നയൂര്‍ സ്ത്രീ 35 8 ചേലക്കര സ്ത്രീ 39 9 പുന്നയൂര്‍ പുരുഷന്‍ 13 10 ചേലക്കര പുരുഷന്‍ 12 11 മാടക്കത്തറ പുരുഷന്‍ 20 12 ചാലക്കുടി സ്ത്രീ 3 13 ചാലക്കുടി സ്ത്രീ 83 14 ചിയ്യാരം പുരുഷന്‍ 59 15 വടക്കേക്കാട് സ്ത്രീ 28 16 അന്നമനട സ്ത്രീ 81 17 അന്നമനട പുരുഷന്‍ 68 18 അന്നമനട സ്ത്രീ 4 19 തൃക്കൂര്‍ പുരുഷന്‍ 51 20 അന്നമനട പുരുഷന്‍ 13 21 അന്നമനട പുരുഷന്‍ 70 22 ചാലക്കുടി പുരുഷന്‍ 84 23 വേളൂക്കര പുരുഷന്‍ 48 24 അവിണിശ്ശേരി പുരുഷന്‍ 31 25 വരന്തരപ്പിള്ളി പുരുഷന്‍ 46 26 പുത്തൂര്‍ പുരുഷന്‍ 40 27 പുത്തൂര്‍ സ്ത്രീ 11 28 വേളൂക്കര പുരുഷന്‍ 24 29 ചേലക്കര പുരുഷന്‍ 47 30 ചേലക്കര പുരുഷന്‍ 6 31 അളഗപ്പനഗര്‍ പുരുഷന്‍ 60 32 ചേലക്കര പുരുഷന്‍ 2 33 ചേലക്കര സ്ത്രീ 48 34 ചേലക്കര സ്ത്രീ 24 35 ചേലക്കര സ്ത്രീ 46 36 ചേലക്കര സ്ത്രീ 44 37 പാണഞ്ചേരി  പുരുഷന്‍ 37 38 കൊടകര സ്ത്രീ 76 39 കൊരട്ടി സ്ത്രീ 33 40 കൊടകര സ്ത...

തൃശൂർ ജില്ലയിലെ 809 പേർക്ക് കൂടി വെളളിയാഴ്ച (ഒക്ടോബർ 16) കോവിഡ്-19 സ്ഥിരീകരിച്ചു. 831 പേർ രോഗമുക്തരായി.

  തൃശൂർ ജില്ലയിലെ 809 പേർക്ക് കൂടി വെളളിയാഴ്ച (ഒക്ടോബർ 16) കോവിഡ്-19 സ്ഥിരീകരിച്ചു. 831 പേർ രോഗമുക്തരായി.  ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9443 ആണ്.  തൃശൂർ സ്വദേശികളായ 160 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു.  ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 26042 ആണ്.  അസുഖബാധിതരായ 16337 പേരെയാണ്  രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. വെളളിയാഴ്ച മുഴുവൻ കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ. ഏഴ് കേസുകളുടെ ഉറവിടം വ്യക്തമല്ല.  മൂന്ന് സമ്പർക്ക ക്ലസ്റ്ററുകൾ വഴി കോവിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ:  ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ-2, ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ-1, ലിയോ മെഡിക്കൽസ് കുട്ടനെല്ലൂർ ക്ലസ്റ്റർ-1. മറ്റ് സമ്പർക്ക കേസുകൾ 791. ആരോഗ്യ പ്രവർത്തകർ-5, ഫ്രണ്ട് ലൈൻ വർക്കർ-2 എന്നിവയാണ് മറ്റ് കേസുകൾ.  രോഗികളിൽ 60 വയസ്സിന് മുകളിൽ 53 പുരുഷൻമാരും  48  സ്ത്രീകളും 10 വയസ്സിന് താഴെ  24 ആൺകുട്ടികളും  29 പെൺകുട്ടികളും ഉൾപ്പെടുന്നു. കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി....

ഇന്ന് 7283 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു.

ഇന്ന് 7283 പേര്‍ക്ക് സംസ്ഥാനത്ത്  കോവിഡ് സ്ഥിരീകരിച്ചു.  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6767 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി മലപ്പുറം 1025, കോഴിക്കോട് 970,  തൃശൂര്‍ 809 പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563,  കോട്ടയം 432, കൊല്ലം 418,  കണ്ണൂര്‍ 405, പത്തനംതിട്ട 296, കാസര്‍ഗോഡ് 234, വയനാട് 158,  ഇടുക്കി 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.  തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി മേരികുട്ടി (56), മണക്കാട് സ്വദേശിനി സുമതി (48), ജഗതി സ്വദേശിനി ശാന്തമ്മ (80), വള്ളക്കടവ് സ്വദേശി തങ്കമ്മ (84), മണക്കാട് സ്വദേശി ചെല്ലപ്പന്‍ (71), പത്തനംതിട്ട കോഴഞ്ചേരി സ്വദേശി രങ്കന്‍ (70), ഇടുക്കി ഉടുമ്പന്നൂര്‍ സ്വദേശി തോമസ് (73), തൃശൂര്‍ നെടുപുഴ സ്വദേശി അന്തോണി (70), പേരമംഗലം സ്വദേശിനി സവിത (30), കൊട്ടുവള്ളി വില്ല സ്വദേശി രവീന്ദ്രന്‍ (80), കട്ടകാമ്പല്‍ സ്വദേശി പ്രേമരാജന്‍ (54), ചെമ്മണ്‍തിട്ട സ്വദേശി കാമു (80), കോഴിക്കോട് പയ്യോളി സ്വദേശി അസൈനാര്‍ (92), ചെവയൂര്‍ സ്വദേശിനി ...

തിരുവുള്ളക്കാവ് ശ്രീധർമ്മ ശാസ്താക്ഷേത്രത്തിലെ ഇക്കൊല്ലത്തെ നവരാത്രി ആഘോഷപരിപാടികൾ

 *കോവിഡ് പ്രതിസന്ധിമൂലം തിരുവുള്ളക്കാവ് ശ്രീധർമ്മ ശാസ്താക്ഷേത്രത്തിലെ ഇക്കൊല്ലത്തെ നവരാത്രി ആഘോഷപരിപാടികൾ വേണ്ടെന്നു വെച്ചതായി ദേവസ്വം സെക്രട്ടറി എ.  എ. കുമാരൻ അറിയിച്ചു* വിദ്യാരംഭദിവസമായ ഒക്ടോ. 26 നുതന്നെ കുട്ടികളെ എഴുത്തിനിരുത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് അതിനുമുൻപുള്ള എല്ലാദിവസവും ക്ഷേത്രത്തിലെത്തി വഴിപാടുകൾ നടത്തി ആചാര്യനെകണ്ട് ആവശ്യമായ നിർദേശവും ആയതിനുവേണ്ട പൂജിച്ച അരിയും സ്വീകരിച്ച് സ്വന്തം വസതിയിൽ വെച്ച് കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കാവുന്നതാണ്.   സാധാരണദിവസം രാവിലെ 6.30മുതൽ 10.45വരെയും വൈകീട്ട് 5മണി  മുതൽ 7. മണിവരെയും കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് കർശന നിയന്ത്രണത്തോടെ മാത്രം ക്ഷത്ര ദർശനം നടത്താവുന്നതാണ്. https://flashnewsthrissur.blogspot.com/ *Flash NewsThrissur whats appഗ്രൂപ്പിൽ അംഗമാകുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക* https://chat.whatsapp.com/CzKqKseOUBuFEEcZ3Wcxtr

ജില്ലയിലെ 19 തദ്ദേശ സ്ഥാപനങ്ങളിലെ 33 വാര്‍ഡുകളെ കോവിഡ്-19 കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി വ്യാഴാഴ്ച ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

തൃശൂർ ജില്ലയിലെ 19 തദ്ദേശ സ്ഥാപനങ്ങളിലെ 33 വാര്‍ഡുകളെ കോവിഡ്-19 കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി വ്യാഴാഴ്ച ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.  രണ്ട് ഗ്രാമപഞ്ചായത്തുകളിലെ നാല് വാര്‍ഡുകളെ പുതുതായി കണ്ടെയ്ന്‍മെന്റ് സോണാക്കി. കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കിയവ: വടക്കാഞ്ചേരി നഗരസഭ 36-ാം ഡിവിഷന്‍,  ഗുരുവായൂര്‍ നഗരസഭ 1-ാം ഡിവിഷന്‍,  പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 3, 22, 23 വാര്‍ഡുകള്‍,  അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 1, 17 വാര്‍ഡുകള്‍,  വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 16, 17 വാര്‍ഡുകള്‍,  പരിയാരം ഗ്രാമപഞ്ചായത്ത് 4, 5, 7, 14 വാര്‍ഡുകള്‍,  അവണൂര്‍ ഗ്രാമപഞ്ചായത്ത് 5-ാം വാര്‍ഡ്,  താന്ന്യം ഗ്രാമപഞ്ചായത്ത് 3-ാം വാര്‍ഡ് ,  പാവറട്ടി ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ്,  കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ്,  എളവളളി ഗ്രാമപഞ്ചായത്ത് 5-ാം വാര്‍ഡ്,  ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് 1, 2, 4, 16 വാര്‍ഡുകള്‍,  കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡ്,  കാറളം ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ്,  പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് 4-ാം വാര്‍ഡ്,  പഴയന്നൂര്‍...

തൃശൂർ ജില്ലയിൽ 867 പേർക്ക് കൂടി കോവിഡ്; 550 പേർ രോഗമുക്തർ

തൃശൂർ ജില്ലയിൽ 867 പേർക്ക് കൂടി കോവിഡ്; 550 പേർ രോഗമുക്തർ തൃശൂർ ജില്ലയിലെ 867 പേർക്ക് കൂടി വ്യാഴാഴ്ച (ഒക്ടോബർ 15) കോവിഡ്-19 സ്ഥിരീകരിച്ചു.  550 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9473 ആണ്. തൃശൂർ സ്വദേശികളായ 157 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു.  ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25233 ആണ്. അസുഖബാധിതരായ 15506 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. വ്യാഴാഴ്ച 865 കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ.   എട്ട് സമ്പർക്ക ക്ലസ്റ്ററുകൾ വഴി കോവിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ:  ദിവ്യാ ഹൃദയാശ്രമം പുത്തൂർ ക്ലസ്റ്റർ - 24, വലപ്പാട് ബീച്ച് ക്ലസ്റ്റർ-7,  മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ക്ലസ്റ്റർ-3, ചേറ്റുവ ഹാർബർ ക്ലസ്റ്റർ-2, അമല ഹോസ്പിറ്റൽ ക്ലസ്റ്റർ-1, ചാലക്കുടി മാർക്കറ്റ് ക്ലസ്റ്റർ-1,  എലൈറ്റ് ഹോസ്പിറ്റൽ (ആരോഗ്യപ്രവർത്തകർ) ക്ലസ്റ്റർ-1, ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ-1.   മറ്റ് സമ്പർക്ക കേസുകൾ 821. ആരോഗ്യ പ്രവർത്തകർ-3,  ഫ്രണ്ട് ലൈൻ വർക്കർ-1,  മറ്റ് സംസ്ഥാനത്തു...

കേരളത്തില്‍ ഇന്ന് 7789 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 7789 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7082 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.  കോഴിക്കോട് 1264, എറണാകുളം 1209, തൃശൂര്‍ 867, തിരുവനന്തപുരം 679, കണ്ണൂര്‍ 557, കൊല്ലം 551,  ആലപ്പുഴ 521, കോട്ടയം 495,  മലപ്പുറം 447, പാലക്കാട് 354, പത്തനംതിട്ട 248, കാസര്‍ഗോഡ് 311, ഇടുക്കി 143, വയനാട് 143 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.  തിരുവനന്തപുരം മന്നംകുന്നം സ്വദേശിനി കമലാഭായ് (70), കാഞ്ഞിരംകുളം സ്വദേശിനി സുലോചന (60), ബാലരാമപുരം സ്വദേശിനി ലീല (75), നാലാഞ്ചിറ സ്വദേശി നാരായണന്‍ (69), പെരുന്താന്നി സ്വദേശി എ.വി. കൃഷ്ണന്‍ (75), ഭഗവതിനട സ്വദേശിനി ശോഭന (55), പൂവാര്‍ സ്വദേശിനി നൂര്‍ജഹാന്‍ (53), കല്ലമ്പലം സ്വദേശി രേവമ്മ (59), കൊടങ്ങാവിള സ്വദേശിനി ശകുന്തള (69), മണക്കാട് സ്വദേശിനി തുളസി (53), ചിറ്റാറ്റുമുക്ക് സ്വദേശി അബ്ദുള്‍ സലാം (61), കല്ലറ സ്വദേശിനി ഫാത്തിമബീവി (88), വെള്ളനാട് സ്വദേശി ദാമോദരന്‍ നായര്‍ (72), ശ്രീകാര്യം സ്വദേശി ശരത് ശശിധരന്‍ (29), ബീമപ്പള്ളി...

തൃശൂർ ജില്ലയിൽ ഒക്ടോബർ 14 ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയിൻമെൻറ് സോണുകൾ:

 തൃശൂർ ജില്ലയിൽ ഒക്ടോബർ  14 ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയിൻമെൻറ് സോണുകൾ.  വടക്കാഞ്ചേരി നഗരസഭ 41-ാം ഡിവിഷൻ,  ആളൂർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ്, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 6, 8 വാർഡുകൾ,  വലപ്പാട് ഗ്രാമപഞ്ചായത്ത് 13,14 വാർഡുകൾ, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് 2-ാം വാർഡ്,  എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡ്,  മണലൂർ ഗ്രാമപഞ്ചായത്ത് 16,17 വാർഡുകൾ ട്രിപ്പിൾ ലോക്ക്‌ഡൌൺ മാറ്റി കണ്ടെയിൻമെൻറ് സോണായി തുടരുന്നതാണ്.   കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുന്നവ:  വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 7-ാം വാർഡ്,  തിരുവില്വാമല ഗ്രാമപഞ്ചായത്ത് 7-ാം വാർഡ്,  എസ് എൻ പുരം ഗ്രാമപഞ്ചായത്ത് 8-ാം വാർഡ്,  ചേർപ്പ് ഗ്രാമപഞ്ചായത്ത് 3, 6, 19 വാർഡുകൾ, കുന്ദംകുളം നഗരസഭ 14 -ാം ഡിവിഷൻ,  കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 10-ാം വാർഡ്,  മുരിയാട് ഗ്രാമപഞ്ചായത്ത് 15-ാം വാർഡ്,  പാഞ്ഞാൾ ഗ്രാമപഞ്ചായത്ത്  1-ാം വാർഡ്,  കാട്ടാകാമ്പാൽ ഗ്രാമപഞ്ചായത്ത് 15 -ാം വാർഡ്,  തോളൂർ ഗ്രാമപഞ്ചായത്ത് 7-ാം വാർഡ്,  എറിയാട് ഗ്രാമപഞ്ചായത്ത് 3, 4, 6, 9, 14...

തൃശൂർ ജില്ലയിലെ 581 പേർക്ക് കൂടി ബുധനാഴ്ച (ഒക്ടോബർ 14) കോവിഡ്-19 സ്ഥിരീകരിച്ചു. 631 പേർ രോഗമുക്തരായി.

തൃശൂർ ജില്ലയിലെ 581 പേർക്ക് കൂടി ബുധനാഴ്ച (ഒക്ടോബർ 14) കോവിഡ്-19 സ്ഥിരീകരിച്ചു.  631 പേർ രോഗമുക്തരായി.  ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8948 ആണ്.  തൃശൂർ സ്വദേശികളായ 150 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24366 ആണ്. അസുഖബാധിതരായ 14964 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. ബുധനാഴ്ച 580 കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ 4 കേസുകളുടെ ഉറവിടം അറിയില്ല. നാല് സമ്പർക്ക ക്ലസ്റ്ററുകൾ വഴി കോവിഡ് റിപ്പോർട്ട് ചെയ്തു.  ക്ലസ്റ്ററുകൾ:  ദിവ്യ ഹൃദയാശ്രമം പുത്തൂർ ക്ലസ്റ്റർ 21, ചാലക്കുടി മാർക്കറ്റ് ക്ലസ്റ്റർ 2, അശ്വിനി ഹോസ്പിറ്റൽ ക്ലസ്റ്റർ 1, മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ക്ലസ്റ്റർ 1.  മറ്റ് സമ്പർക്ക കേസുകൾ 550. ആരോഗ്യ പ്രവർത്തകർ 1, മറ്റ് സംസ്ഥാനത്തുനിന്ന് വന്നവർ 1 എന്നിവയാണ് മറ്റ് കേസുകൾ.   രോഗികളിൽ 60 വയസ്സിന് മുകളിൽ 44 പുരുഷൻമാരും  39  സ്ത്രീകളും 10 വയസ്സിന് താഴെ  23 ആൺകുട്ടികളും  25 പെൺകുട്ടികളും ഉൾപ്പെടുന്നു. കോവിഡ് സ്ഥിരീകരിച്ച് ജി...