Posts

Showing posts from August, 2020

തൃശൂർ ജില്ലയിൽ ഇന്ന് 74 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ ഇന്ന് 74 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു 1. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- മുരിയാട് - 34 സ്ത്രീ. 2. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- മുരിയാട് - 50 പുരുഷൻ. 3. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- മുരിയാട് - 13 ആൺകുട്ടി. 4. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- മുരിയാട് - 87 പുരുഷൻ. 5. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- ത്യക്കൂർ - 25 പുരുഷൻ.. 6. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- മണലൂർ - 42 സ്ത്രീ. 7. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- ഇരിങ്ങാലക്കുട - 18 പെൺകുട്ടി. 8. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- ഇരിങ്ങാലക്കുട - 19 പുരുഷൻ. 9. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- ഇരിങ്ങാലക്കുട - 45 സ്ത്രീ. 10. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- വേളൂക്കര - 26 പുരുഷൻ. 11. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- താന്ന്യം - 6 ആൺകുട്ടി. 12. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- താന്ന്യം - 84 സ്ത്രീ. 13. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- താന്ന്യം - 84 സ്ത്രീ. 14. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- താന്ന്യം - 6 പെൺകുട്ടി. 15. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- താന്ന്യം - 69 പുരുഷൻ.. 16. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- വേളൂക്കര - 29 . 17. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- കൈപ്പമംഗലം - 40 സ്ത്രീ. 18. കെ.എസ്.ഇ ക്ലസ്റ്റർ- മുരിയാട് - 54 സ്ത്രീ. 19. കെ.എസ്.ഇ ക്ലസ്റ്റർ- മ...

തൃശ്ശൂർ തൈക്കാട്ടുശേരി വൈദ്യരത്നം ഗ്രൂപ്പ് ചെയർമാൻ അഷ്ടവൈദ്യൻ പദ്മഭൂഷൺ ഇ.ടി.നാരായണൻ മൂസ് അന്തരിച്ചു.

Image
തൃശ്ശൂർ തൈക്കാട്ടുശേരി വൈദ്യരത്നം ഗ്രൂപ്പ് ചെയർമാൻ അഷ്ടവൈദ്യൻ പദ്മഭൂഷൺ ഇ.ടി.നാരായണൻ മൂസ് അന്തരിച്ചു. ഒല്ലൂര്‍ തൈക്കാട്ടുശേരി ഗ്രാമത്തെ ലോക പ്രശസ്തിയിലേക്കുയര്‍ത്തിയ ഇ.ടി നാരായണന്‍ മൂസ് (87) അന്തരിച്ചു. വൈദ്യരത്നം സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്‌. തൈക്കാട്ടുശേരി എളേടത്തു തൈക്കാട്ട് നീലകണ്ഠന്‍ മൂസിന്റെയും ദേവകി അന്തര്‍ജനത്തിന്റെയും പത്തു മക്കളില്‍ ഏകമകനായി 1933 സെപ്തംബര്‍ 15നാണ് (1109 ചിങ്ങം 31) ജനനം. ആയുര്‍വേദ ചികിത്സാ രംഗത്ത് നല്‍കിയ ഉന്നത സംഭാവനകള്‍ക്ക് രാഷ്ട്രം പത്മഭൂഷണും പ്രധാനമന്ത്രിയുടെ സ്വദേശി പുരസ്കാരവും നല്‍കി ആദരിച്ചു. മുത്തച്ഛന്‍ നാരായണന്‍ മൂസിനെ 1924ല്‍ ബ്രിട്ടീഷ് വൈസ്രോയി ‘വൈദ്യരത്ന’ ബഹുമതി നല്‍കി ആദരിച്ചു. അച്ഛന്‍ ഇ.ടി നീലകണ്ഠന്‍ മൂസിന് 1992ല്‍ പത്മശ്രീ ലഭിച്ചു. 2010ല്‍ നാരായണന്‍ മൂസിന് പത്മഭൂഷണും ലഭിച്ചു. കേരളത്തില്‍ ആദ്യകാലത്ത് 16 അഷ്ടവൈദ്യകുടുംബങ്ങള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ ആറാണ്‌. അതില്‍ പ്രമുഖമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ‘വൈദ്യരത്ന’ ബഹുമതി നല്‍കിയ എളേടത്ത് മന. ശാരീരിക അവശതകളുണ്ടെങ്കിലും അടുത്തിടെ വരെ രോഗികളെ നോക്കിയിരുന്നു. ആയുര്‍വേദം അംഗീകരിച്ച എട്ടു ...

തൃശൂർ ജില്ലയിൽ ഇന്ന് 86 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു*

*തൃശൂർ ജില്ലയിൽ ഇന്ന് 86 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു* 1. ശക്തൻ ക്ലസ്റ്റർ- തൃശ്ശൂർ കോർപ്പറേഷൻ- 60 പുരുഷൻ. 2. ശക്തൻ ക്ലസ്റ്റർ- പാറളം - 60 പുരുഷൻ. 3. ശക്തൻ ക്ലസ്റ്റർ- തൃശ്ശൂർ കോർപ്പറേഷൻ- 53 പുരുഷൻ. 4. ശക്തൻ ക്ലസ്റ്റർ- വരന്തരപ്പിള്ളി - 51 പുരുഷൻ. 5. ശക്തൻ ക്ലസ്റ്റർ- തൃശ്ശൂർ കോർപ്പറേഷൻ- 41 പുരുഷൻ. 6. ശക്തൻ ക്ലസ്റ്റർ- മുണ്ടത്തിക്കോട് - 40 പുരുഷൻ. 7. ശക്തൻ ക്ലസ്റ്റർ- തൃശ്ശൂർ കോർപ്പറേഷൻ- 49 സ്ത്രീ 8. ശക്തൻ ക്ലസ്റ്റർ- പഴയന്നൂർ - 30 പുരുഷൻ. 9. കെ.എസ്.ഇ ക്ലസ്റ്റർ- കുഴൂർ - 32 സ്ത്രീ 10. കെ.എസ്.ഇ ക്ലസ്റ്റർ- പുത്തൻചിറ - 73 സ്ത്രീ 11. കെ.എസ്.ഇ ക്ലസ്റ്റർ- പുത്തൻചിറ - 14 പെൺകുട്ടി 12. കെ.എസ്.ഇ ക്ലസ്റ്റർ- പുത്തൻചിറ - 46 സ്ത്രീ 13. കെ.എസ്.ഇ ക്ലസ്റ്റർ- പുത്തൻചിറ - 23 സ്ത്രീ 14. കെ.എസ്.ഇ ക്ലസ്റ്റർ- പുത്തൻചിറ - 58 പുരുഷൻ 15. കെ.എസ്.ഇ ക്ലസ്റ്റർ- വേളൂർക്കര - 15 ആൺകുട്ടി. 16. കെ.എസ്.ഇ ക്ലസ്റ്റ- വേളൂർക്കര - 50 പുരുഷൻ 17. കെ.എസ്.ഇ ക്ലസ്റ്റർ- വേളൂർക്കര - 23 പുരുഷൻ 18. കെ.എസ്.ഇ ക്ലസ്റ്റർ- വേളൂർക്കര - 61 പുരുഷൻ 19. കെ.എസ്.ഇ ക്ലസ്റ്റർ- പുത്തൻചിറ - 11 ആൺകുട്ടി. 20. കെ.എൽ.എഫ് ക്ലസ്റ്റർ-കൊടകര - 15 പെൺകുട്ടി 21. കെ.എൽ....

സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 971 പേര്‍ക്ക്

*സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്* അതില്‍ ഉറവിടം അറിയാത്ത 79 കേസുകളുണ്ട്. വിദേശത്ത് നിന്ന് വന്ന 66 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 125 പേര്‍ക്കും രോഗം ബാധിച്ചു.  *13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു*  ഏഴ് മരണമാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് ചോമ്പാല പുരുഷോത്തമന്‍, കോഴിക്കോട് ഫറോക്കില്‍ പ്രഭാകരന്‍, കോഴിക്കോട് കക്കട്ട് മരക്കാര്‍കുട്ടി, കൊല്ലം വെളിനെല്ലൂര്‍ അബ്ദുള്‍ സലാം, കണ്ണൂര്‍ ഇരിക്കൂറില്‍ യശോധ, കാസര്‍ഗോഡ് അസൈനാര്‍ ഹാജി, എറണാകുളം തൃക്കാക്കരയില്‍ ജോര്‍ജ് ദേവസി എന്നിവരാണ് മരിച്ചത്. *ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്* തിരുവനന്തപുരം -274 മലപ്പുറം -167 കാസര്‍ഗോഡ് -128 എറണാകുളം -120 ആലപ്പുഴ -108 തൃശൂര്‍ -86 കണ്ണൂര്‍ -61 കോട്ടയം -51 കോഴിക്കോട് -39 പാലക്കാട് -41 ഇടുക്കി -39 പത്തനംതിട്ട -37 കൊല്ലം -30 വയനാട് -14 *ഇന്ന് രോഗമുക്തരായവരുടെ കണക്ക്* തിരുവനന്തപുരം -528 കൊല്ലം -49 പത്തനംതിട്ട -46 ആലപ്പുഴ -60 കോട്ടയം -47 ഇടുക്കി -58 എറണാകുളം -35 തൃശൂര്‍ -51 ...

ചെങ്ങാലൂരിൽ വർഷങ്ങൾക്കുമുമ്പ് അച്ഛനെ കൊലപ്പെടുത്തിയ ആളെ മകൻ കുത്തികൊന്നു

ചെങ്ങാലൂരിൽ വർഷങ്ങൾക്കുമുമ്പ് അച്ഛനെ കൊലപ്പെടുത്തിയ ആളെ മകൻ കുത്തികൊന്നു.  ചെങ്ങാല്ലൂർ മഞ്ചേരി വീട്ടിൽ സുധനെയാണ് കുത്തിക്കൊലപ്പെടുത്തിയത്.  ചെങ്ങാല്ലൂർ എടഞ്ഞുട്ടുപാടത്ത് കള്ളുഷാപ്പിൽ വെച്ചാണ് വരന്തരപ്പിള്ളി കീടായി രതീഷിന്റെ അച്ഛനെ സുധൻ കൊലപ്പെടുത്തിയത് . സംഭവവുമായി ബന്ധപ്പെട്ട് രതീഷിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 85 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.*

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 85 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.                             1. ബാംഗ്ലൂർ കണ്ടാണശ്ശേരി - 26 പുരുഷൻ 2. കെ.എസ്.ഇ ക്ലസ്റ്റർ - മുരിയാട് 57 സത്രീ 3. കെ.എസ്.ഇ ക്ലസ്റ്റർ - വേലൂക്കര 54 പുരുഷൻ 4. ഇരിങ്ങാലക്കുട ക്ലസ്റ്റർ - താന്ന്യം സ്വദേശി - 37 വയസ്സ് സ്ത്രീ. 5. താന്ന്യം സ്വദേശി - 37 വയസ്സ് സ്ത്രീ. 6. സമ്പർക്കത്തിലൂടെ രോഗം പകർന്ന തോളൂർ സ്വദേശി - 31 വയസ്സ് സ്ത്രീ. 7. കെ.എസ്.ഇ ക്ലസ്റ്റർ - ചേർപ്പ് സ്വദേശി - 38 വയസ്സ് സ്ത്രീ. 8. കെ.എസ്.ഇ ക്ലസ്റ്റർ - ചേർപ്പ് സ്വദേശി - 45 വയസ്സ് പുരുഷൻ. 9. കെ.എസ്.ഇ ക്ലസ്റ്റർ - ചേർപ്പ് സ്വദേശി - 70 വയസ്സ് പുരുഷൻ. 10. ചാലക്കുടി ക്ലസ്റ്റർ - ചാലക്കുടി് സ്വദേശി - 2 വയസ്സ് ആൺകുട്ടി. 11. ചാലക്കുടി ക്ലസ്റ്റർ - ചാലക്കുടി് സ്വദേശി - 35 വയസ്സ് പുരുഷൻ. 12. സമ്പർക്കത്തിലൂടെ രോഗം പകർന്ന കോടശ്ശേരി സ്വദേശി - 45 വയസ്സ് പുരുഷൻ. 13. സമ്പർക്കത്തിലൂടെ രോഗം പകർന്ന അവണ്ണൂർ സ്വദേശി - 29 വയസ്സ് സ്ത്രീ. 14. സമ്പർക്കത്തിലൂടെ രോഗം പകർന്ന അവണ്ണൂർ സ്വദേശി - 52 വയസ്സ് സ...

സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു*

*സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു*  ഇന്ന് സംസ്ഥാനത്ത് 815 പേര്‍ രോഗമുക്തരായി. *സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 801 പേര്‍ക്കാണ്* ഇതില്‍ ഉറവിടം അറിയാത്ത രോഗബാധിതരുടെ എണ്ണം 40. *രണ്ടു മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തത്* തിരുവനന്തപുരം സ്വദേശി ക്ലീറ്റസ്(68), ആലപ്പുഴ നൂറനാട് സ്വദേശി ശശിധരന്‍(52) എന്നിവരാണ് മരിച്ചത്.   തിരുവനന്തപുരത്താണ് കൂടുതൽ രോഗികൾ. *205 പേര്‍ക്കാണ് തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്* എറണാകുളം 106, ആലപ്പുഴ 101, തൃശൂർ 85, മലപ്പുറം 85, കാസർകോട് 66, പാലക്കാട് 59, കൊല്ലം 57, കണ്ണൂർ 37, പത്തനംതിട്ട 36, കോട്ടയം 35, കോഴിക്കോട് 33, വയനാട് 31, ഇടുക്കി 26 എന്നിങ്ങനെയാണ് . *ഇന്ന് പരിശോധന ഫലം നെഗറ്റീവ് ആയവരുടെ കണക്കുകള്‍*: തിരുവനന്തപുരം 253, കൊല്ലം 40, പത്തനംതിട്ട 59, ആലപ്പുഴ 50, കോട്ടയം 55, ഇടുക്കി 54, എറണാകുളം 38, തൃശ്ശൂർ 52, പാലക്കാട് 67, മലപ്പുറം 38, കോഴിക്കോട് 26, വയനാട് 8, കണ്ണൂർ 25, കാസർകോട് 50. *Flash NewsThrissur ഗ്രൂപ്പിൽ അംഗമാകുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക* https://chat.whatsapp.com/KKLYpaJxBBGBVl1FLVkTUU മറ്റ...

തൃശ്ശൂർ ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ*

02/08/20 തൃശ്ശൂർ ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ* തൃശൂർ കോർപ്പറേഷൻ - 7,11 ഡിവിഷനുകൾ. കോടശേരി പഞ്ചായത്തിലെ  10,11.വാർഡുകൾ അവണൂർപഞ്ചായത്തിലെ 10.വാർഡ്  കൊടകരപഞ്ചായത്ത് 17.വാർഡ് വടക്കാഞ്ചേരി: 31.

തൃശൂർ ജില്ലയിൽ ഇന്ന് 58 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

തൃശൂർ ജില്ലയിൽ ഇന്ന് 58 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.                              1. കെ.എസ്.ഇ ക്ലസ്റ്റർ - പുത്തൻച്ചിറ സ്വദേശി - 43 വയസ്സ് പുരുഷൻ. 2. കെ.എസ്.ഇ ക്ലസ്റ്റർ - പുത്തൻച്ചിറ സ്വദേശി - 47 വയസ്സ് സ്ത്രീ. 3. സമ്പർക്കത്തിലൂടെ രോഗം പകർന്ന തളിക്കുളം സ്വദേശി - 25  വയസ്സ് സ്ത്രീ. 4. പട്ടാമ്പി ക്ലസ്റ്റർ - വടക്കാഞ്ചേരി സ്വദേശി - 65 വയസ്സ് പുരുഷൻ. 5. ഉറവിടമറിയാത്ത സമ്പർക്കത്തിലൂടെ രോഗം പകർന്ന കരിമത്ര സ്വദേശി - 35   വയസ്സ് സ്ത്രീ. 6. ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ - വിൽവട്ടം സ്വദേശി - 34 വയസ്സ് പുരുഷൻ. 7. ഇരിങ്ങാലക്കുട ക്ലസ്റ്റർ - കൊടക്കര സ്വദേശി - 58 വയസ്സ് സ്ത്രീ. 8. കെ.എസ്.ഇ ക്ലസ്റ്റർ - ചെട്ടിക്കുളം സ്വദേശി - 21 വയസ്സ് പുരുഷൻ. 9. സമ്പർക്കത്തിലൂടെ രോഗം പകർന്ന പോട്ട സ്വദേശി - 42 വയസ്സ് പുരുഷൻ. 10. വടമ ക്ലസ്റ്റർ - മാള സ്വദേശി - 35 വയസ്സ് പുരുഷൻ. 11. വടമ ക്ലസ്റ്റർ - മാള സ്വദേശി - 45 വയസ്സ് പുരുഷൻ. 12. വടമ ക്ലസ്റ്റർ - മാള സ്വദേശി - 2 വയസ്സ് ആൺകുട്ടി. 13. വടമ ക്ലസ്റ്റർ - മാള സ്വദേശി -...

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം17 ലക്ഷം കവിഞ്ഞു. മരണസംഖ്യ 37,364

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം17 ലക്ഷം കവിഞ്ഞു. മരണസംഖ്യ 37,364 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 54,700 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയയ്തതോടെ ആകെ കേസുകളുടെ എണ്ണം 17 ലക്ഷം കവിഞ്ഞത്.  മൂന്നാം ദിവസമാണ് കേസുകള്‍ 50,000ത്തിന് മുകളില്‍ പോകുന്നത്. അതേസമയം, കൊവിഡ് കേസുകളുടെ വര്‍ധനവിന്റെ കാര്യത്തില്‍ കേന്ദ്രഭരണ പ്രദേശങ്ങളെയും മറ്റ് സംസ്ഥാനങ്ങളെയും കണക്കിലെടുക്കുമ്പോള്‍ ഡല്‍ഹി ഇപ്പോല്‍ പന്ത്രണ്ടാം സ്ഥാനാത്താണെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിന്‍ പറഞ്ഞു. ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 850 മരണങ്ങളാണ്. ഇതോടെ ആകെ മരണസംഖ്യ 37,364 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ 4,31,719 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മാത്രം 9,601 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് സര്‍ക്കാര്‍ പറയുന്നു. Flash NewsThrissur ഗ്രൂപ്പിൽ അംഗമാകുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/KRNyuBrumgA2Vh2uE607iE

തൃശൂർ ജില്ലയിൽ ഇന്ന് 76 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു*

Image
*തൃശൂർ ജില്ലയിൽ ഇന്ന് 76 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു*                              1. കെ.എസ്.ഇ ക്ലസ്റ്റർ - മുരിയാട് സ്വദേശി - 57 വയസ്സ് സ്ത്രീ. 2. കെ.എസ്.ഇ ക്ലസ്റ്റർ - മുരിയാട് സ്വദേശി - 31 വയസ്സ് പുരുഷൻ. 3. കെ.എസ്.ഇ ക്ലസ്റ്റർ - മുരിയാട് സ്വദേശി - 22 വയസ്സ് പുരുഷൻ. 4. ചാലക്കുടി ക്ലസ്റ്റർ - ചാലക്കുടി സ്വദേശി - 55 വയസ്സ്  പുരുഷൻ. 5ഉറവിടമറിയാത്ത സമ്പർക്കത്തിലൂടെ രോഗം പകർന്ന കാട്ടാക്കാമ്പാൽ സ്വദേശി - 29 വയസ്സ് പുരുഷൻ. 6. മസ്ക്കറ്റിൽ നിന്ന് വന്ന തൈക്കാട് സ്വദേശി - 57 വയസ്സ് പുരുഷൻ. 7. ആന്ധ്രാപ്രദേശിൽ നിന്ന് വന്ന വടക്കാഞ്ചേരി് സ്വദേശി - 32 വയസ്സ് പുരുഷൻ. 8. തമിഴ്നാട്ടിൽ നിന്ന് വന്ന ഓട്ടുപാറ സ്വദേശി - 45 വയസ്സ് പുരുഷൻ. 9. പട്ടാമ്പി ക്ലസ്റ്റർ - പോർക്കുളം  സ്വദേശി - 38 വയസ്സ് പുരുഷൻ. 10. പട്ടാമ്പി ക്ലസ്റ്റർ - പോർക്കുളം  സ്വദേശി - 11 വയസ്സ് പെൺകുട്ടി 11. പട്ടാമ്പി ക്ലസ്റ്റർ - പോർക്കുളം  സ്വദേശി - 8 വയസ്സ് പെൺകുട്ടി 12. കർണ്ണാടകയിൽ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി - 23 വയസ്സ് പുരുഷ...

കൈതോല പായ വിരിച്ച് പായേലൊരുപറ നെല്ലുമളന്നു....* *കാത് കുത്താൻ എപ്പോ വരും... നാടൻപാട്ടിന്റെ ശില്പിയായ നാടന്‍പാട്ട് കലാകാരെനെ മരിച്ച നിലയില്‍ കണ്ടെതി*

Image
*കൈതോല പായ വിരിച്ച് പായേലൊരുപറ നെല്ലുമളന്നു....* *കാത് കുത്താൻ എപ്പോ വരും.......* നാം മൂളി നടന്ന നാടൻപാട്ടിന്റെ ശില്പിയായ നാടന്‍പാട്ട് കലാകാരന്‍  *ജിതേഷ് കക്കിടിപ്പുറത്തിനെ മരിച്ച നിലയില്‍ കണ്ടെതി*  പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്ത കാലത്തായി ലിവര്‍ സമ്പന്ധമായ അസുഖം ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു .