സാമൂഹ്യ പരിഷ്കർത്താവ് അയ്യൻകാളിയുടെ79-ാം ചരമദിനത്തോടനുബന്ധിച്ച് മുള്ളക്കര കെ.പി.എം.എസ് ശാഖയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

സാമൂഹ്യ പരിഷ്കർത്താവ് അയ്യൻകാളിയുടെ79-ാം ചരമദിനത്തോടനുബന്ധിച്ച് മുള്ളക്കര കെ.പി.എം.എസ് ശാഖയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
അനുസ്മരണ യോഗംകെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ്   എ.കെ സത്യൻ ഉദ്ഘാടനം നിർവഹിച്ചു .
ജില്ലാ വൈസ് പ്രസിഡണ്ട്
 ടി.എ.സുബ്രഹണ്യൻ അദ്ധ്യഷത വഹിച്ചു. മുള്ളക്കര ശാഖ സെക്രട്ടറി ബൈജു, എ.വി.കറപ്പൻ' ഉണ്ണിചെക്കൻ തുടങ്ങിയവർ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി.

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..