ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..



ചിറക്കൽ പത്താംകല്ല്  കണ്ണോളി വീട്ടിൽ ജ്യോതിഷ്കുമാർ ( 48 ) ആണ് മരിച്ചത് .അപകടത്തിൽ പരിക്കേറ്റ സുഹൃത്ത് മണികണ്ഠൻ (43)  ആശുപത്രിയിൽ  ചികിത്സയിലാണ്.വ്യാഴാഴ്ച വൈകിട്ടായിരുന്നുഅപകടം.

 തൃശൂർഭാഗത്തുനിന്ന് പോകുകയായിരുന്ന കാറിനെ മറികടക്കുന്നതിനിടെ കാറിൽ തട്ടിയ ബൈക്ക്  നിയന്ത്രണംവിട്ടു എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ്  അപകടം നടന്നത്.ഗുരുതരമായി  പരിക്കേറ്റ ഇവരെ കൂർക്കഞ്ചേരി എലൈറ്റ്  ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്..

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*