ഇന്ന് കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍.
ഇന്ന് കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍. 01 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 34, 54 ഡിവിഷനുകള്‍ (കളക്ടറേറ്റ് കോടതി സമുച്ചയങ്ങള്‍ ഒഴികെ) 02 ഗുരുവായൂര്‍ മുനിസിപ്പാലിറ്റി 06, 07, 08, 09, 11, 21 ഡിവിഷനുകള്‍ 03 പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 06-ാം വാര്‍ഡ് (പി എച്ച് സി മുതല്‍ കരവാട്ട് അമ്പലം വരെയുള്ള ഭാഗം ഒഴികെയുള്ള പ്രദേശം) 04 പൊയ്യ ഗ്രാമപഞ്ചായത്ത് 01, 03 വാര്‍ഡുകള്‍ 05 കൊടുങ്ങല്ലൂര്‍ നഗരസഭ 01, 02, 04, 05, 07, 09, 10, 13, 16, 21, 23, 24, 25, 31, 32, 34, 36, 37, 39 ഡിവിഷനുകള്‍ 06 പടിയൂര്‍ ഗ്രാമപഞ്ചായത്ത് 05, 12 വാര്‍ഡുകള്‍ 07 തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 01 മുതല്‍ 08 വരെയുള്ള വാര്‍ഡുകളും 11, 13, 14, 15, 16 വാര്‍ഡുകളും 08 അന്നമനട ഗ്രാമപഞ്ചായത്ത് 04-ാം വാര്‍ഡ് 09 ആളൂര്‍ ഗ്രാമപഞ്ചായത്ത് 01, 15 വാര്‍ഡുകള്‍ 10 അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 01, 02, 03, 05, 08, 10, 15 വാര്‍ഡുകള്‍ 11 താന്ന്യം ഗ്രാമപഞ്ചായത്ത് 01 മുതല്‍ 18 വരെയുള്ള വാര്‍ഡുകളില്‍ 04ഉം 16ഉം വാര്‍ഡുകള്‍ ഒഴിക...