Posts

Showing posts from November, 2020

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു.

Image
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു.  തൈക്കാട്ടുശ്ശേരി തേമാലി പാടം റോഡിൽ കറുകപറമ്പിൽ   ഷാജി ജോസഫ് (53) ആണ് മരിച്ചത്.  കുരിയച്ചിറയിലെ ഓട്ടോ ഡ്രൈവറാണ്. ഒക്ടോബർ 23നാണ് കോവിഡ് ബാധിച്ച് ഗവ.മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്.