തൃശ്ശൂർ ജില്ലയിലെ പുതിയ കണ്ടെയിൻമെൻറ് സോണുകൾ*
*തൃശ്ശൂർ ജില്ലയിലെ പുതിയ കണ്ടെയിൻമെൻറ് സോണുകൾ*
കോവിഡ് രോഗവ്യാപനം തടയാനായി സെപ്റ്റംബർ 25 വെള്ളിയാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച പുതിയ കണ്ടെയിൻമെൻറ് സോണുകൾ: കുഴൂർ ഗ്രാമപഞ്ചായത്ത് 3-ാം വാർഡ് (വീട്ടുനമ്പർ 279 മുതൽ 399 വരെയുള്ള പ്രദേശം),
പാവറട്ടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് (അമ്പാടി റോഡിന്റെ പടിഞ്ഞാറുഭാഗം നേര്യംകോട്ട് പറമ്പ് റോഡ്, കുമാരനാശാൻ റോഡ്, ചൈതന്യം വീടുപരിസരം),
തോളൂർ ഗ്രാമപഞ്ചായത്ത് 1, 8 വാർഡുകൾ,
വേളൂക്കര ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് (മുഴുവനും), 10, 12 വാർഡുകൾ (കൊറ്റനെല്ലൂർ കൊമ്പിടി റോഡിൽ കോൺഗ്രസ് പാർട്ടി ഓഫീസുമുതൽ പുത്തൻവെട്ടുവഴിവരെ റോഡിനിരുവശവുമുള്ള പ്രദേശങ്ങൾ, പുത്തൻവെട്ടുവഴി മുതൽ കയർഫെഡുവരെ റോഡിനിരുവശവും),
കാട്ടൂർ ഗ്രാമപഞ്ചായത്ത് 2-ാം വാർഡ് (സെമിത്തേരി റോഡുമുതൽ ടി സി മൂലവരെയും പഴയ അങ്കൻവാടി ജംഗ്ഷൻ വരെയും 7-ാം വാർഡ് സോഡ വളവുമുതൽ ആനക്കുളം റോഡുവരെ).
നെന്മണിക്കര ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് (മടവാക്കര ശിവ കമ്പനി റോഡും തെക്കുംപുറം ബൈപാസ് റോഡും),
കടപ്പുറം ഗ്രാമപഞ്ചായത്ത് 4, 5, 11, 12, 14 വാർഡുകൾ,
മാള ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് (603 നമ്പർ മുതൽ 771 എ വരെ കെട്ടിട നമ്പറുള്ള പ്രദേശം),
ചൂണ്ടൽ ഗ്രാമപഞ്ചായത്ത് 2-ാം വാർഡ് (ഐ കെ ജി നഗർ),
ചൊവ്വന്നൂർഗ്രാമപഞ്ചായത്ത് 2-ാം വാർഡ് (എട്ടുപ്പുറം അങ്കൻവാടി ഒഴുക്കുപാറ തോട് - കല്ലഴി അമ്പലം വരെ),
കുന്ദംകുളം നഗരസഭ 26-ാം ഡിവിഷൻ (ഇഞ്ചിക്കുന്ന് സെൻറർ പനഞ്ചിക്കൽ റോഡുതുടക്കം - എം എൽ എ റോഡുവരെ), വളളത്തോൾനഗർ 10-ാം വാർഡ് (നെടുമ്പുര അക്ഷയ മുതൽ സുബ്രഹ്മണ്യൻ കോവിൽവരെ, 13-ാം വാർഡ് കല്ലിങ്ങൽ ക്വാർട്ടേഴ്‌സ് മുതൽ സൂരജ് മുക്ക് വരെ),
എറിയാട് ഗ്രാമപഞ്ചായത്ത് 4-ാം വാർഡ് (തിരുവള്ളൂർ ക്ഷേത്രത്തിന്റെ തെക്കുവശത്തുള്ള റോഡുമുതൽ പടിഞ്ഞാറുവശം തട്ടുപ്പള്ളിവരെയും തെക്കോട്ട് മെഹന്തി പ്ലാസ ഓഡിറ്റോറിയം അടങ്ങുന്ന പ്രദേശം),
ഒരുമനയൂർ ഗ്രാമപഞ്ചായത്ത് 2,9 വാർഡുകൾ
സെപ്റ്റംബർ 23ലെ ഉത്തരവിൽ ചാലക്കുടി നഗരസഭ 32-ാം ഡിവിഷൻ വി ആർ പുരം എന്നത് ഡിവിഷൻ 35 എന്നാക്കി തിരുത്തി.
*കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുന്ന പ്രദേശങ്ങൾ*
പുത്തൂർ ഗ്രാമപഞ്ചായത്ത് 13-ാം വാർഡ്,
കുന്ദംകുളം നഗരസഭ 29-ാം വാർഡ്,
മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് 6-ാം വാർഡ്,
പാവറട്ടി ഗ്രാമപഞ്ചായത്ത് 1-ാം വാർഡ്,
വല്ലച്ചിറ ഗ്രാമപഞ്ചായത്ത് 4-ാം വാർഡ്,
ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് 8-ാം വാർഡ്,
വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് യത്തീംഖാനയ്ക്കു പുറകുവശം വട്ടപറമ്പിൽ റഫീക്ക് വീടുമുതൽ കുന്നുംപുറം കിണറ്റിങ്കൽ അസീസിന്റെ വീടുവരെ,
തൃക്കൂർ ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് ഭരത എസ് എൻ ഡി ആഫീസ് മുതൽ അമലോൽഭവൻ കോൺവെൻറ് റോഡുവഴി ഭരത പള്ളിക്കുതാഴെവരെ, ഭരത മായ്ക്കല കുളത്തിനുസമീപം പ്ലാവിൻകുന്ന് റോഡിലെ മ0ത്തിപറമ്പിൽ ജോൺസന്റെ ഭവനം നിലനിർത്തി ബാക്കി ഒഴിവാക്കുന്നു.
Comments
Post a Comment