സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്ത ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലെ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍

സംസ്ഥാനത്തെ മികച്ച  
പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്ത ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലെ ഭൗതിക സൗകര്യങ്ങള്‍  വര്‍ദ്ധിപ്പിക്കാന്‍ എം.എല്‍.എ ഫണ്ട് അനുവദിക്കുമെന്ന്  ചിഫ് വിപ്പ് കെ.രാജന്‍.കേന്ദ്രസർക്കാർ
സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തെരഞ്ഞെടുത്ത ഒല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി സ്റ്റേഷന്‍ ഓഫീസര്‍ ബെന്നി ജെയ്ക്കബ്ബിനെയും സഹപ്രവത്തകരെയും അനുമോദിച്ച് സംസാരിക്കുകയായിരുന്നു ചിഫ് വിപ്പ് 
  സ്റ്റേഷനിൽ എല്ലാവർക്കും മധുര പലഹാരങ്ങൾ  വിതരണം ചെയ്തു. സ്റ്റേഷന്റെ വികസനത്തിന് വേണ്ട എസ്റ്റിമേറ്റ് തയ്യാറാക്കന്‍ പൊതുമരാമത്ത് വകുപ്പിനെ എല്‍പ്പിച്ച് കഴിഞ്ഞു. എസ്റ്റിമെറ്റ് തയ്യാറാവുന്നതനുസരിച്ച് ഉടന്‍ തന്നെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയും എന്നും ചിഫ് വിപ്പ് പറഞ്ഞു.ചടങ്ങില്‍ എസ്.ഐ ന്മാരായ രതീഷ് പി.എം. വിമോദ്.പി.എം എന്നിവരും പങ്കെടുത്തു.

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..