തൃശൂർ ജില്ലയിൽ ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ന്‍മെന്റ് സോണുകൾ
തൃശൂർ ജില്ലയിൽ ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ന്‍മെന്റ് സോണുകൾ: കയ്പമംഗലം ഗ്രാമപഞ്ചായത്ത് 02, 05, 12, 14, 17 വാര്‍ഡുകള്‍, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 1-ാം വാര്‍ഡ് (കുഴിക്കടവ് ഭാഗം മുതല്‍ കുട്ടമംഗലം റോഡ് വരെ ), കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 5-ാം വാര്‍ഡ് ( വേളക്കോട് പ്രദേശം 640 മുതല്‍ 655 വരെ വീടുകളും ശങ്കരംകണ്ടം വഴി 532 മുതല്‍ 565 വരെ വീടുകളും ഉള്‍പ്പെടുന്ന പ്രദേശം), വള്ളത്തോള്‍നഗര്‍ ഗ്രാമപഞ്ചായത്ത് 08, 15 വാര്‍ഡുകള്‍, കൊടുങ്ങല്ലൂര്‍ നഗരസഭ 24-ാം ഡിവിഷന്‍, ഗുരുവായൂര്‍ നഗരസഭ 4-ാം ഡിവിഷന്‍ (ഇ എം എസ് റോഡ് മുതല്‍ ചാട്ടുക്കുളം വരെയും കോട്ടപ്പടി സെന്ററില്‍ വാര്‍ഡ് 4 ഉള്‍പ്പെടുന്ന ഭാഗവും) 22-ാം ഡിവിഷന്‍ ( ഗാന്ധിനഗര്‍ 1-ാംസ്ടീറ്റ് മുതല്‍ കര്‍ണ്ണംകോട്ട് ബസാര്‍ എത്തുന്ന വരേയും കര്‍ണ്ണംകോട്ട് ബസാര്‍ മുതല്‍ പുലിമാന്തിപ്പറമ്പ് അംഗന്‍വാടി കഴിഞ്ഞുള്ള തിരിവ് വരേയും ) 34-ാം ഡിവിഷന്‍ ( പാലേമാവ് പള്ളിക്ക് സമീപമുള്ള റോഡിന് ഇരുവശവും ചിറക്കല്‍ അമ്പലം റോഡ് ഭാഗവും ), പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡ് ( ശുചയ് റോഡ് മുതല്‍ എസ്. ടി. റോഡിന്റെ അവസാനം വരേയും പി എച്ച് സി മുതല്‍ ബീച്ചിലേക്ക് പോകുന...