അമേരിക്കയില്‍ കൊവിഡ്19 ബാധിച്ച് മരണം ഒരു ലക്ഷം കടന്നു.


അമേരിക്കയില്‍ കൊവിഡ് മരണം ഒരു ലക്ഷം കടന്നു. 1,00,064 പേരാണ് ഇതുവരെ അമേരിക്കയില്‍ മരണത്തിന് കീഴടങ്ങിയത്. ഇപ്പോഴും ദിനംപ്രതി പതിനായിരക്കണക്കിന് അളുകള്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിക്കുന്നത്. 17,13,607 പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 11,44,765 പേര്‍ ചികിത്സയിലാണ്. 4,68,778 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

ലോകത്താകെ ഇതുവരെ 56,81,655 പേര്‍ക്കാണ് കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 3,52,156 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 24,30,517 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..