ഭത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ വീട്ടമ്മയെ പോലീസ്പിടിക്കുടി.


മണ്ണുത്തി. ഭത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് കാമുകനോടെപ്പം പോയ വീട്ടമ്മയെ മണ്ണുത്തി പോലീസ് പിടിക്കുടി. മുക്കാട്ടുക്കര സ്വദേശിനിയായ നാല്പത് വയസ്സുള്ള വീട്ടമ്മയാണ് മുപ്പത്താറു വയസ്സുള്ള കാമുകനോടൊപ്പം പോയത്. കഴിഞ്ഞ ദിവസം രാത്രി മുങ്ങിയ ഇവരെ മണ്ണുത്തി പോലീസ് കണ്ടെത്തിയത്.

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..