എസ് എൽ സി പ്ലസ് ടു പരിക്ഷയ്ക്ക് എത്തുന്ന വിദ്യാർഥികൾക്ക് ഉപയോഗിക്കുന്നതിനു വേണ്ടി പുത്തൂർ ഓർമ്മ ചാരിറ്റിബിൾ സൊസൈറ്റി ഹാൻഡ് വാഷുകൾ നൽകി.


പുത്തുർ ഗവൺമെൻ്റ് സ്ക്കൂളിൽ എസ് എസ് എൽ സി പ്ലസ് ടു പരിക്ഷയ്ക്ക് എത്തുന്ന വിദ്യാർഥികൾക്ക് ഉപയോഗിക്കുന്നതിനു വേണ്ടി പുത്തൂർ ഓർമ്മ ചാരിറ്റിബിൾ സൊസൈറ്റി  ഹാൻഡ് വാഷുകൾ നൽകി.
പുത്തൂർ ഗവൺമെൻറ് ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ഇ.സി. വി.എച്ച്.എസ്.സി. പ്രിൻസിപ്പൾ 
ടിനോ മൈക്കിൾ,സ്കൂൾ പി ടി എ .പ്രസിഡൻ്റ് ഗിരി, ഓർമ്മ ചാരിറ്റിബിൾ സൊസൈറ്റി  പ്രസിഡൻ്റ് അജിത്ത്, എക്സിക്യൂട്ടിവ് അംഗം രാജേഷ് എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..