അഖിലേന്ത്യ കിസാൻ സഭ വല്ലച്ചിറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽപ്രതിഷേധ സമരം നടത്തി.


ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വല്ലച്ചിറ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പ്രതിക്ഷേധ സമരം CPI വല്ലച്ചിറ ലോക്കൽ കമ്മിറ്റി സെക്രട്ടറി TK ഗോപി ഉദ്ഘാടനം ചെയ്തു .Aiks പ്രസിഡണ്ട്  ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു, cpi വല്ലച്ചിറ ലോക്കൽ കമ്മിറ്റി അസി: സെക്രട്ടറി ശക്തിധരൻ , AlKS പുതുക്കാട് മണ്ഡലം കമ്മിറ്റി അംഗം pv മധുസൂദനൻ എന്നിവർ അഭിവാദ്യം ചെയ്യ്തു . 
Aiks പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി KKരാജൻ സ്വാഗതവും, യേശുദാസ് നന്ദിയും രേഖപ്പെടുത്തി വിനയൻ ,വേണു,  പുഷ്കിൻ, എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..