ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു.


പാലക്കാട് ചാലിശ്ശേരിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. മണാട്ടില്‍ മുഹമ്മദ് സ്വാദിഖിന്റെ മകന്‍ പതിനൊന്നു മാസം പ്രായമായ മുഹമ്മദ് നിസാനാണ് മരിച്ചത്.

ഇന്‍ഡോറില്‍ നിന്ന് എത്തിയ പിതാവ് മുഹമ്മദ് സ്വാദിഖ് ഹോം ക്വാറന്റൈനില്‍ കഴിയുന്നതിന്റെയിടെയാണ് മരണം സംഭവിച്ചത്.

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..