നിര്യാതയായി
ഒല്ലൂര്‍ റെയില്‍വേ ഗേറ്റിന് സമീപം പുരാട്ടുപറമ്പില്‍ പരേതനായ ഭാസ്‌ക്കരന്റെ ഭാര്യയും
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരിയും ആയിരുന്ന
ശാന്തകുമാരി (82) അന്തരിച്ചു.
സംസ്‌കാരം ഞായറാഴ്ച 8.30 ന് വടുക്കര എസ്.എന്‍.ഡി.പി ശ്മശാനത്തില്‍. മക്കള്‍. ബസന്ത്, ജയന്ത്, സുനന്ത്, ജയ മരുമക്കള്‍. സിജി,സിമി, സുരേഷ്.
Comments
Post a Comment