സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.
57 പേരുടെ ചികിത്സാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്.
ഇന്ന് രോഗം ബാധിച്ചവരിൽ 87 പേർ വിദേശത്തു നിന്നു വന്നവരാണ്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ 36 പേർ. സമ്പർക്കം മൂലം 3 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.കൊല്ലം 24 ,പാലക്കാട് 23 ,പത്തനംതിട്ട 17 ,കോഴിക്കോട് 12,എറണാകുളം 3 ,കോട്ടയം 11 ,കാസർകോട് 7 ,തൃശൂർ 6 ,മലപ്പുറം 5 ,വയനാട് 5 ,തിരുവനന്തപുരം 5 ,കണ്ണൂർ 4 ,ആലപ്പുഴ 4 ,ഇടുക്കി 1 വീതം പേർക്കാണ് രോഗം സ്ഥിരീകരിച്ചത് .
മഹാരാഷ്ട്ര 15 ,ഡൽഹി 9 ,തമിഴ്നാട് 5 ,ഉത്തർപ്രദേശ് .കർണാടക 2 വീതം ,രാജസ്ഥാൻ ,മധ്യപ്രദേശ് ,ഗുജറാത്ത് 1 വീതം പേരാണ് അയൽസംസ്ഥാനങ്ങളിൽ നിന്ന് വന്നത്.

Comments
Post a Comment