ചാവക്കാട് ബ്ലാങ്ങാട് കടലില്‍ കുളിക്കാനിറങ്ങിയ 4 വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മുങ്ങി മരിച്ചു.മറ്റു കുട്ടികളെ കാണാതായി.


ചാവക്കാട് ബ്ലാങ്ങാട് കടലില്‍ കുളിക്കാനിറങ്ങിയ 
4 വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മുങ്ങി മരിച്ചു. ഇരട്ടപ്പുഴ ചക്കര ബാബു മകന്‍ വിഷ്ണു (19) ആണ് മരിച്ചത്. ഒരാളെ വഞ്ചിക്കാര്‍ രക്ഷപ്പെടുത്തി.രണ്ടു കുട്ടികളെ കാണാതായി. 
കാണാതായ കുട്ടിക്കൾക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു 



Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..