കറുത്തേടത്ത് കൊച്ചക്കൻ മകൻ കെ.കെ.പാപ്പു (83)നിര്യാതനായി


അവിണിശ്ശേരി :കറുത്തേടത്ത് കൊച്ചക്കൻ മകൻ കെ.കെ.പാപ്പു (83)നിര്യാതനായി . 
ആനക്കല്ല് സി.ഐ ടി.യു. ഹെഡ് ലോഡ് യൂണിയൻ സ്ഥാപക നേതാക്കളിൽ ഒരാളാണ് . തൊഴിൽ സമരവുമായി ജയിൽവാസം അനുഷ്ടിച്ചിട്ടുണ്ട് .
 ഭാര്യ  രുഗ്മണി.മക്കൾ -  അജയ് ഘോഷ് (സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം.  അവിണിശ്ശേരി സഹകരണ ബാങ്ക് ഡയറക്ടർ ,) ഷീല , വിനോദൻ ,മരുമക്കൾ - രശ്മി , സുരേഷ് , സോഫി .സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് വടൂക്കര എസ്എൻ ഡി പി ശ്മശാനത്തിൽ .


Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..