കേരള സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി ആരംഭിച്ചു.


കേരള സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അവിണിശ്ശേരി സർവീസ് സഹകരണ ബാങ്ക്  കൃഷി ആരംഭിച്ചു.

അവിണിശ്ശേരിയിൽ രണ്ടര ഏക്കർ തരിശുഭൂമിയിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ തൈ നടീൽ  ഉദ്ഘാടനം
ജില്ലാ പഞ്ചായത്ത് അംഗംപി.കെ.ലോഹിതാക്ഷൻ നിർവ്വഹിച്ചു.

സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.
വിദ്യ സുരേന്ദ്രൻ അഡ്വക്കേറ്റ് .എം.എ.രാജീവ്കൃഷ്ണൻ ,റാഫി കാട്ടൂക്കാരൻ , മധു, അജയൻ കറുത്തേടത്ത് ,അജിത ഭഗീരഥൻ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..