തൃശ്ശൂര്‍ ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇളവ് പ്രഖ്യാപിച്ചു
തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ 28, 29, 30, 34, 41 ഡിവിഷനുകളെയും, ഇരിങ്ങാലക്കുട നഗരസഭ, ഗ്രാമപഞ്ചായത്തുകൾ ആയ ചേര്‍പ്പ്, അളഗപ്പനഗര്‍, തൃക്കൂര്‍, തോളൂര്‍, അവണൂര്‍, വാടാനപ്പിള്ളി എന്നീ പഞ്ചായത്തുകളെയും വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ 14,15 വാര്‍ഡുകള്‍ ഒഴികെയുള്ള എല്ലാവാര്‍ഡുകളെയും, ചാവക്കാട് നഗരസഭയിലെ 1, 2, 16, 17, 18, 21 മുതല്‍ 28 വരെ, 31, 32 ഡിവിഷനുകളെയും, എങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ 1, 7 മുതല്‍ 16 വരെയുള്ള വാര്‍ഡുകളെയും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.

Comments
Post a Comment