മണ്ണുത്തി എസ്.എൻ.ഡി.പി യൂണിയൻ ഒല്ലൂരിലെ മാധ്യമപ്രവർത്തകർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.

മണ്ണുത്തി  എസ്.എൻ.ഡി.പി യൂണിയൻ ഒല്ലൂരിലെ മാധ്യമപ്രവർത്തകർക്ക്  ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.

എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് ഒല്ലൂർ പ്രസ്സ്ക്ലബ് പ്രസിഡണ്ട് കെ . ആർ  ഔസേപ്പിന്  ഭക്ഷ്യധാന്യ കിറ്റ് നൽകി കൊണ്ട്  വിതരണോൽഘാടനം നിർവഹിച്ചു.
എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയൻ വൈസ്.പ്രസിഡന്റ്‌ സുബ്രഹ്മണ്യൻ പൊന്നൂക്കര,എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ്‌ അംഗം ചിന്തു ചന്ദ്രൻ,യൂണിയൻ കൗൺസിലർമാരായ രാജേഷ് തിരുത്തോളി,ശിവദാസൻ താമരശ്ശേരി,എൻ.കെ.രാമൻ,ജനാർദനൻ പുളിങ്കുഴി എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..