ചാലക്കുടിയിൽ നിന്ന് വാഷും ചാരായവും പിടികൂടി.
ചാലക്കുടിയിൽ നിന്ന് വാഷും ചാരായവും പിടികൂടി.
അമ്പത് ലിറ്ററോളം ചാരായവും രണ്ടായിരം ലിറ്ററോളം വാഷുമാണ് ഇരിങ്ങാലക്കുട ,ചാലക്കുടി പോലീസും ചേർന്ന് പിടിച്ചെടുത്തത്.കോടാലി സ്വദേശി പാറമേക്കാടൻ ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ മാസം പിടിച്ച
ഒരു ലിറ്റർ ചാരായത്തിൻ്റെ ചുവടു പിടിച്ചുള്ള അന്വേഷണത്തിലാണ് ചാലക്കുടിയിൽ നിന്ന്
വാഷും ചാരായവും പിടികൂടിയത്.
Comments
Post a Comment