അന്തിക്കാട് സി.ഐ ക്കും എസ്.ഐ ക്കും സസ്പെൻഷൻ .
അന്തിക്കാട് സി.ഐ ക്കും എസ്.ഐ ക്കും സസ്പെൻഷൻ .
മുല്ലശ്ശേരി ആനേടത്ത് സുബ്രഹ്മണ്യന്റെ മകൾ ശ്രുതിയുടെ മരണവുമായി ബന്ധപ്പെട്ടാണ് രണ്ട് പോലീസ് ഉദ്യാഗസ്ഥർക്ക് നടപടി ഉണ്ടായത്.
മുല്ലശ്ശേരി ആനേടത്ത് സുബ്രഹ്മണ്യന്റെ മകൾ ശ്രുതി പെരിങ്ങോട്ടുകരയിലെ ഭർതൃഗൃഹത്തിൽ
വിവാഹം കഴിഞ്ഞ് പതിനഞ്ചാം ദിവസം
ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു.
ഈ സംഭവത്തിലെ കേസ് അന്വേഷണത്തിൽ അനാസ്ഥ കാണിച്ച അന്തിക്കാട് സിഐ: പി.കെ. മനോജ്, എസ്ഐ: കെ.ജെ. ജിനേഷ് എന്നിവരെയാണ് മദ്ധ്യമേഖല ഐ.ജി സസ്പെന്റ് ചെയ്തത്.
Comments
Post a Comment