ഒല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാതൃ രാജ്യ വീരമൃത്യു ദിനം ആചരിച്ചു.
ഒല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാതൃ രാജ്യ വീരമൃത്യു ദിനം ആചരിച്ചു.
ഗൽവാൻ താഴ്‌വരയിൽ, ജീവത്യാഗം ചെയ്ത കേണൽ സന്തോഷ് ബാബുവിനും ധീരരായ 20 ഇന്ത്യൻ സൈനികർക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നടന്ന ദിനാചരണം കോൺഗ്രസ് ഒല്ലൂർ ബ്ലോക്ക് പ്രസിഡൻറ് ജെയ്ജ്ജു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് സനോജ് കാട്ടൂക്കാരൻ അധ്യക്ഷത വഹിച്ചു.
വി വി മുരളീധരൻ ,ആനന്ദ് മൊയലൻ, ടോമി ഒല്ലുക്കാരൻ എന്നിവർ പങ്കെടുത്തു.

Comments
Post a Comment