ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക്ഡൗൺ സംസ്ഥാന സർക്കാർ പിൻവലിച്ചു.
ഈ വരുന്ന ഞായറാഴ്ചത്തെ
(ജൂൺ21) സമ്പൂർണ ലോക്ക്ഡൗൺ സംസ്ഥാന സർക്കാർ പിൻവലിച്ചു.
മറ്റുദിവസങ്ങിലെ സാധാരണ നിയന്ത്രണം മാത്രമേ ഞായറാഴ്ചയും ഉണ്ടാവുകയുള്ളൂ.
ഞായറാഴ്ച വിദ്യാർഥികൾക്ക് വിവിധ പരീക്ഷകൾയുള്ളതു കൊണ്ടും അതിനു വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതിനാലുമാണ് ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക്ഡൗണിൽ ഇളവു നൽകിയതെന്നാണ് സർക്കാർ വിശദീകരണം. ഇനി വരുന്ന ഞായറാഴ്ചകളിൽ ഈ ഇളവ് ബാധകമാകില്ല.
Comments
Post a Comment