സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 971 പേര്‍ക്ക്
*സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്* അതില്‍ ഉറവിടം അറിയാത്ത 79 കേസുകളുണ്ട്. വിദേശത്ത് നിന്ന് വന്ന 66 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 125 പേര്‍ക്കും രോഗം ബാധിച്ചു.
*13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു*
ഏഴ് മരണമാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് ചോമ്പാല പുരുഷോത്തമന്, കോഴിക്കോട് ഫറോക്കില്‍ പ്രഭാകരന്, കോഴിക്കോട് കക്കട്ട് മരക്കാര്‍കുട്ടി, കൊല്ലം വെളിനെല്ലൂര്‍ അബ്ദുള്‍ സലാം, കണ്ണൂര്‍ ഇരിക്കൂറില്‍ യശോധ, കാസര്‍ഗോഡ് അസൈനാര്‍ ഹാജി, എറണാകുളം തൃക്കാക്കരയില്‍ ജോര്‍ജ് ദേവസി എന്നിവരാണ് മരിച്ചത്.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്*
തിരുവനന്തപുരം -274
മലപ്പുറം -167
കാസര്‍ഗോഡ് -128
എറണാകുളം -120
ആലപ്പുഴ -108
തൃശൂര്‍ -86
കണ്ണൂര്‍ -61
കോട്ടയം -51
കോഴിക്കോട് -39
പാലക്കാട് -41
ഇടുക്കി -39
പത്തനംതിട്ട -37
കൊല്ലം -30
വയനാട് -14
*ഇന്ന് രോഗമുക്തരായവരുടെ കണക്ക്*
തിരുവനന്തപുരം -528
കൊല്ലം -49
പത്തനംതിട്ട -46
ആലപ്പുഴ -60
കോട്ടയം -47
ഇടുക്കി -58
എറണാകുളം -35
തൃശൂര്‍ -51
പാലക്കാട് -13
മലപ്പുറം -77
കോഴിക്കോട് -72
വയനാട് -40
കണ്ണൂര്‍ -53
കാസര്‍ഗോഡ് -105
കഴിഞ്ഞ 24 മണിക്കൂറിനിടെ 25,096 സാമ്പിളുകള്‍ പരിശോധിച്ചു. *1,47,074 പേരാണ് നിരീക്ഷണത്തിലുള്ളത്* 11167 പേര് ആശുപത്രികളിലാണ്. 1444 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
*Flash NewsThrissur ഗ്രൂപ്പിൽ അംഗമാകുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക*
Comments
Post a Comment