തൃശൂർ ജില്ലയിൽ ഇന്ന് 76 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു*


*തൃശൂർ ജില്ലയിൽ ഇന്ന് 76 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു*
                            
1. കെ.എസ്.ഇ ക്ലസ്റ്റർ - മുരിയാട് സ്വദേശി - 57 വയസ്സ് സ്ത്രീ.
2. കെ.എസ്.ഇ ക്ലസ്റ്റർ - മുരിയാട് സ്വദേശി - 31 വയസ്സ് പുരുഷൻ.
3. കെ.എസ്.ഇ ക്ലസ്റ്റർ - മുരിയാട് സ്വദേശി - 22 വയസ്സ് പുരുഷൻ.
4. ചാലക്കുടി ക്ലസ്റ്റർ - ചാലക്കുടി സ്വദേശി - 55 വയസ്സ്  പുരുഷൻ.
5ഉറവിടമറിയാത്ത സമ്പർക്കത്തിലൂടെ രോഗം പകർന്ന കാട്ടാക്കാമ്പാൽ സ്വദേശി - 29 വയസ്സ് പുരുഷൻ.
6. മസ്ക്കറ്റിൽ നിന്ന് വന്ന തൈക്കാട് സ്വദേശി - 57 വയസ്സ് പുരുഷൻ.
7. ആന്ധ്രാപ്രദേശിൽ നിന്ന് വന്ന വടക്കാഞ്ചേരി് സ്വദേശി - 32 വയസ്സ് പുരുഷൻ.
8. തമിഴ്നാട്ടിൽ നിന്ന് വന്ന ഓട്ടുപാറ സ്വദേശി - 45 വയസ്സ് പുരുഷൻ.
9. പട്ടാമ്പി ക്ലസ്റ്റർ - പോർക്കുളം  സ്വദേശി - 38 വയസ്സ് പുരുഷൻ.
10. പട്ടാമ്പി ക്ലസ്റ്റർ - പോർക്കുളം  സ്വദേശി - 11 വയസ്സ് പെൺകുട്ടി
11. പട്ടാമ്പി ക്ലസ്റ്റർ - പോർക്കുളം  സ്വദേശി - 8 വയസ്സ് പെൺകുട്ടി
12. കർണ്ണാടകയിൽ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി - 23 വയസ്സ് പുരുഷൻ.
13. കർണ്ണാടകയിൽ നിന്ന് വന്ന എടവിലങ്ങ് സ്വദേശി - 48 വയസ്സ് പുരുഷൻ.
14. കെ.എസ്.ഇ ക്ലസ്റ്റർ - പുത്തൻച്ചിറ സ്വദേശി - 71 വയസ്സ്  പുരുഷൻ.
15. സമ്പർക്കത്തിലൂടെ രോഗം പകർന്ന മേലൂർ സ്വദേശി - 21 വയസ്സ് പുരുഷൻ.
16. ആന്ധ്രാപ്രദേശിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി - 24 വയസ്സ് സ്ത്രീ.
17. തമിഴ്നാട്ടിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി - 45 വയസ്സ് പുരുഷൻ.
18. സമ്പർക്കത്തിലൂടെ രോഗം പകർന്ന എടവിലങ്ങ് സ്വദേശി - 17 വയസ്സ് പെൺകുട്ടി.
19. കെ.എൽ.എഫ് . ക്ലസ്റ്റർ - ഇരിങ്ങാലക്കുട സ്വദേശി - 1 വയസ്സ്  പെൺകുട്ടി.
20. കെ.എൽ.എഫ് . ക്ലസ്റ്റർ - ഇരിങ്ങാലക്കുട സ്വദേശി - 27 വയസ്സ്  സ്ത്രീ.
21. കെ.എൽ.എഫ് . ക്ലസ്റ്റർ - ഇരിങ്ങാലക്കുട സ്വദേശി - 29 വയസ്സ്  പുരുഷൻ.
22. തമിഴ്നാട്ടിൽ നിന്ന് വന്ന കൊടുങ്ങലൂർ സ്വദേശി - 37 വയസ്സ് പുരുഷൻ.
23. തമിഴ്നാട്ടിൽ നിന്ന് വന്ന കൊടുങ്ങലൂർ സ്വദേശി - 4 വയസ്സ് പെൺകുട്ടി.
24. തമിഴ്നാട്ടിൽ നിന്ന് വന്ന കൊടുങ്ങലൂർ സ്വദേശി - 11 വയസ്സ് പെൺകുട്ടി.
25. തമിഴ്നാട്ടിൽ നിന്ന് വന്ന കൊടുങ്ങലൂർ സ്വദേശി - 37 വയസ്സ് സ്ത്രീ.
26. ദോഹയിൽ നിന്ന് വന്ന എടവിലങ്ങ് സ്വദേശി - 31 വയസ്സ് പുരുഷൻ.
27. സമ്പർക്കത്തിലൂടെ രോഗം പകർന്ന കൈപ്പമംഗലം സ്വദേശി - 42 വയസ്സ് സ്ത്രീ.
28. സമ്പർക്കത്തിലൂടെ രോഗം പകർന്ന കൈപ്പമംഗലം സ്വദേശി - 19 വയസ്സ് സ്ത്രീ.
29. സമ്പർക്കത്തിലൂടെ രോഗം പകർന്ന കൈപ്പമംഗലം സ്വദേശി - 12 വയസ്സ് ആൺകുട്ടി.
30. ഇരിങ്ങാലക്കുട  ക്ലസ്റ്റർ - കൊടുങ്ങലൂർ സ്വദേശി - 35 വയസ്സ്  പുരുഷൻ.
31. സമ്പർക്കത്തിലൂടെ രോഗം പകർന്ന കൈപ്പമംഗലം സ്വദേശി - 41 വയസ്സ് സ്ത്രീ.
32. സമ്പർക്കത്തിലൂടെ രോഗം പകർന്ന നാട്ടിക സ്വദേശി - 61 വയസ്സ് സ്ത്രീ.
33. കെ.എസ്.ഇ ക്ലസ്റ്റർ - മുരിയാട് സ്വദേശി - 22 വയസ്സ് സ്ത്രീ.
34. ദുബായിൽ നിന്ന് വന്ന കൊടുങ്ങലൂർ സ്വദേശി - 35 വയസ്സ് പുരുഷൻ.
35. ഇരിങ്ങാലക്കുട  ക്ലസ്റ്റർ - കൈപ്പമംഗലം സ്വദേശി - 20 വയസ്സ്  പുരുഷൻ.
36. കെ.എസ്.ഇ ക്ലസ്റ്റർ - മുരിയാട് സ്വദേശി - 25 വയസ്സ് പുരുഷൻ.
37. കെ.എസ്.ഇ ക്ലസ്റ്റർ - മുരിയാട് സ്വദേശി - 23 വയസ്സ് സ്ത്രീ.
38. സൗദിയിൽ നിന്ന് വന്ന വരന്തരപ്പിളളി സ്വദേശി - 32 വയസ്സ് പുരുഷൻ.
39. ഇരിങ്ങാലക്കുട  ക്ലസ്റ്റർ - വേളൂക്കര സ്വദേശി - 83 വയസ്സ്  സ്ത്രീ.
40. ഇരിങ്ങാലക്കുട  ക്ലസ്റ്റർ - വേളൂക്കര സ്വദേശി - 7 വയസ്സ്  ആൺകുട്ടി.
41. ചാലക്കുടി ക്ലസ്റ്റർ - ചാലക്കുടി സ്വദേശി - 70 വയസ്സ് പുരുഷൻ.
42. കെ.എൽ.എഫ് .ക്ലസ്റ്റർ - പൊറത്തിശ്ശേരി സ്വദേശി - 70 വയസ്സ് സ്ത്രീ.
43. കെ.എസ്.ഇ ക്ലസ്റ്റർ - മുരിയാട് സ്വദേശി - 40 വയസ്സ് പുരുഷൻ.
44. സമ്പർക്കത്തിലൂടെ രോഗം പകർന്ന ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി - 30 വയസ്സ് പുരുഷൻ.
45. സമ്പർക്കത്തിലൂടെ രോഗം പകർന്ന ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി - 53 വയസ്സ് പുരുഷൻ.
46. സമ്പർക്കത്തിലൂടെ രോഗം പകർന്ന വരന്തരപ്പിളളി സ്വദേശി - 53 വയസ്സ് പുരുഷൻ.
47. സമ്പർക്കത്തിലൂടെ രോഗം പകർന്ന പുതുക്കാട് സ്വദേശി - 44 വയസ്സ് സ്ത്രീ.
48. സമ്പർക്കത്തിലൂടെ രോഗം പകർന്ന നടത്തറ സ്വദേശി - 48 വയസ്സ് പുരുഷൻ.
49. കെ.എസ്.ഇ ക്ലസ്റ്റർ - കാട്ടൂർ സ്വദേശി - 34 വയസ്സ് പുരുഷൻ.
50. സമ്പർക്കത്തിലൂടെ രോഗം പകർന്ന ത്യശ്ശൂർ സ്വദേശി - 55 വയസ്സ് പുരുഷൻ.
51. സമ്പർക്കത്തിലൂടെ രോഗം പകർന്ന വടക്കാഞ്ചേരി സ്വദേശി - 20 വയസ്സ് സ്ത്രീ.
52. സമ്പർക്കത്തിലൂടെ രോഗം പകർന്ന വടക്കാഞ്ചേരി സ്വദേശി - 6 വയസ്സ് പെൺകുട്ടി.
53. കെ.എൽ.എഫ് .ക്ലസ്റ്റർ - നെൻമണിക്കര സ്വദേശി - 24 വയസ്സ് പുരുഷൻ.
54. കർണ്ണാടകയിൽ നിന്ന് വന്ന മേലേമാറി സ്വദേശി - 28 വയസ്സ് പുരുഷൻ.
55. കെ.എസ്.ഇ ക്ലസ്റ്റർ - മുരിയാട് സ്വദേശി - 73 വയസ്സ് സ്ത്രീ.
56. സമ്പർക്കത്തിലൂടെ രോഗം പകർന്ന വടക്കാഞ്ചരി സ്വദേശി - 34 വയസ്സ് സ്ത്രീ.
57. പട്ടാമ്പി ക്ലസ്റ്റർ - ദേശമംഗലം സ്വദേശി - 34 വയസ്സ് സ്ത്രീ.
58. ഇരിങ്ങാലക്കുട  ക്ലസ്റ്റർ - ചാലക്കുടി സ്വദേശി - 25 വയസ്സ്  സ്ത്രീ.
59. ഡൽഹിയിൽ നിന്ന് വന്ന പരിയാരം സ്വദേശി - 44 വയസ്സ് പുരുഷൻ.
60. സമ്പർക്കത്തിലൂടെ രോഗം പകർന്ന കുഴൂർ സ്വദേശി - 50 വയസ്സ് പുരുഷൻ.
61. ഖത്തറിൽ നിന്ന് വന്ന വേളൂക്കര സ്വദേശി - 25 വയസ്സ് പുരുഷൻ.
62. സൗദിയിൽ നിന്ന് വന്ന പൊയ്യ സ്വദേശി - 68 വയസ്സ് സ്ത്രീ.
63. കെ.എസ്.ഇ ക്ലസ്റ്റർ - ഇരിങ്ങാലക്കുട  സ്വദേശി - 17 വയസ്സ് പെൺകുട്ടി.
64. സൗദിയിൽ നിന്ന് വന്ന പളളം സ്വദേശി - 48 വയസ്സ് പുരുഷൻ.
65. മഹാരാഷ്ട്രയിൽ യിൽ നിന്ന് വന്ന കുഴൂർ സ്വദേശി - 48 വയസ്സ് പുരുഷൻ.
66. ദുബായിൽ നിന്ന് വന്ന എടവിലങ്ങ്  സ്വദേശി - 25 വയസ്സ് പുരുഷൻ.
67. ഇരിങ്ങാലക്കുട  ക്ലസ്റ്റർ - നടവരമ്പ് സ്വദേശി - 29 വയസ്സ്  പുരുഷൻ.
68. സമ്പർക്കത്തിലൂടെ രോഗം പകർന്ന തിരുവനന്തപ്പുരം സ്വദേശി - 26 വയസ്സ് പുരുഷൻ.
69. സമ്പർക്കത്തിലൂടെ രോഗം പകർന്ന ഇരിങ്ങാലക്കുട  സ്വദേശി - 30 വയസ്സ് പുരുഷൻ.
70. ആന്ധ്രാപ്രദേശിൽ നിന്ന് വന്ന മേലഡൂർ  സ്വദേശി - 49 വയസ്സ് പുരുഷൻ.
71. പട്ടാമ്പി  ക്ലസ്റ്റർ - ചിറ്റണ്ട സ്വദേശി - 6 വയസ്സ്  ആൺകുട്ടി.
72. പട്ടാമ്പി  ക്ലസ്റ്റർ - ചിറ്റണ്ട സ്വദേശി - 58 വയസ്സ്  സ്ത്രീ.
73. പട്ടാമ്പി  ക്ലസ്റ്റർ - ചിറ്റണ്ട സ്വദേശി - 30 വയസ്സ്  സ്ത്രീ.
74. മഹാരാഷ്ട്രയിൽ നിന്ന് വന്ന പൊറത്തിശ്ശേരി സ്വദേശി - 25 വയസ്സ് പുരുഷൻ.
75. ഉറവിടമറിയാത്ത സമ്പർക്കത്തിലൂടെ രോഗം പകർന്ന എടത്തിരുത്തി സ്വദേശി - 43 വയസ്സ് പുരുഷൻ.
76. കെ.എസ്.ഇ ക്ലസ്റ്റർ - പുത്തൻച്ചിറ സ്വദേശി - 35 വയസ്സ് സ്ത്രീ.

 തൃശ്ശൂർ          ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം)
 01.08.2020           തൃശ്ശൂർ


ആക്ടീവ് കേസുകൾ: 490
നെഗറ്റീവ്: 54
ആകെ നെഗറ്റീവ്: 1026
സമ്പർക്കം: 53
വിദേശം, മറ്റ് സംസ്ഥാനം: 23

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..