കൈതോല പായ വിരിച്ച് പായേലൊരുപറ നെല്ലുമളന്നു....* *കാത് കുത്താൻ എപ്പോ വരും... നാടൻപാട്ടിന്റെ ശില്പിയായ നാടന്‍പാട്ട് കലാകാരെനെ മരിച്ച നിലയില്‍ കണ്ടെതി*
*കൈതോല പായ വിരിച്ച് പായേലൊരുപറ നെല്ലുമളന്നു....*
*കാത് കുത്താൻ എപ്പോ വരും.......*
നാം മൂളി നടന്ന നാടൻപാട്ടിന്റെ ശില്പിയായ നാടന്‍പാട്ട് കലാകാരന്‍
*ജിതേഷ് കക്കിടിപ്പുറത്തിനെ മരിച്ച നിലയില്‍ കണ്ടെതി*
പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി.
ശനിയാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അടുത്ത കാലത്തായി ലിവര്‍ സമ്പന്ധമായ അസുഖം ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു .

Comments
Post a Comment