ചെങ്ങാലൂരിൽ വർഷങ്ങൾക്കുമുമ്പ് അച്ഛനെ കൊലപ്പെടുത്തിയ ആളെ മകൻ കുത്തികൊന്നു
ചെങ്ങാലൂരിൽ വർഷങ്ങൾക്കുമുമ്പ് അച്ഛനെ കൊലപ്പെടുത്തിയ ആളെ മകൻ കുത്തികൊന്നു.
ചെങ്ങാല്ലൂർ മഞ്ചേരി വീട്ടിൽ സുധനെയാണ് കുത്തിക്കൊലപ്പെടുത്തിയത്.
ചെങ്ങാല്ലൂർ എടഞ്ഞുട്ടുപാടത്ത് കള്ളുഷാപ്പിൽ വെച്ചാണ് വരന്തരപ്പിള്ളി കീടായി രതീഷിന്റെ അച്ഛനെ സുധൻ കൊലപ്പെടുത്തിയത് . സംഭവവുമായി ബന്ധപ്പെട്ട് രതീഷിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
Comments
Post a Comment