സെപ്റ്റംബർ 24 വ്യാഴാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച പുതിയ കണ്ടെയിൻമെൻറ് സോണുകൾ:


കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി സെപ്റ്റംബർ 24 വ്യാഴാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച പുതിയ കണ്ടെയിൻമെൻറ് സോണുകൾ:

 പുതുക്കാട്ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് (വള്ളിക്കുന്ന് ക്ഷേത്രം മുതൽ യൂത്ത് സെൻറർ വരെ), എടത്തിരുത്തി  ഗ്രാമപഞ്ചായത്ത് 1-ാം വർഡ് (കല്ലുംകടവ് ബണ്ട് റോഡുപ്രദേശം), 

ഗുരുവായൂർ നഗരസഭ 31-ാം ഡിവിഷൻ, 

അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് 3-ാം വാർഡ് (സിമൻറ് ഗോഡൗൺ വഴി മുതൽ ആനക്കല്ല് സെൻറർവഴി ശ്രീനഗർ വരെ), 

5-ാം വാർഡ്  (ശ്രീനഗർ മുതൽ ശിവജി നഗർ നാംകുളം ക്ഷേത്രം വഴി വരെ), 

9-ാം വാർഡ്  (തൃത്താമരശ്ശേരി ശിവജി നഗർ തുടങ്ങുന്നതുമുതൽ ആനക്കല്ല് സെൻറർ വഴി തൃത്താമരശ്ശേരി ശിവക്ഷേത്രം കവാടംവരെയും റോഡിന്റെ മറുവശം അക്ഷയ കേന്ദ്രം മുതൽ അമ്പാടി നഗർ വരെയും ശിവജി നഗർ മുതൽ ഖാദിവരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള എല്ലാ കടകളും)

കയ്പറമ്പ്  ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് (വീട്ടുനമ്പർ 281 മുതൽ 416 വരെ വീടുകൾ ഉൾപ്പെടുന്ന പ്രദേശം), 

കൊടകര ഗ്രാമപഞ്ചായത്ത് 8-ാം വാർഡ്, 10-ാം വാർഡ് (ചിറക്കഴ അംഗൻവാടി റേഡുമുതൽ തേശ്ശേരി ബ്ലാച്ചിറ കനാൽ പരിസരം വരെയും മുണ്ടുപ്പാടംകോളനി ഉൾപ്പെടുന്ന പ്രദേശവും, അപ്പോളോ ടയേഴ്‌സിന് എതിർവശത്തുള്ള പേരാമ്പ്ര പോസ്റ്റ് ആഫീസ് റോഡും അനുബന്ധ പ്രദേശങ്ങളും), 

ആളൂർ  ഗ്രാമപഞ്ചായത്ത് 18-ാം വാർഡ്  (വടിയഞ്ചിറ റോഡുമുതൽ ലക്ഷംവീട് താഴത്തെ റോഡുവരെ), മറ്റത്തൂർ  ഗ്രാമപഞ്ചായത്ത് 5-ാം വാർഡ് (അവിട്ടപ്പിള്ളി ഗോഡൗൺ വഴി കിഴക്കുവശവും തെക്ക് കനാൽപാലം, താഴെ വാർഡ് അതിർത്തിയും ഹിൽവ് റോഡ് പടിഞ്ഞാറുഭാഗവും ഉൾപ്പെടുന്ന പ്രദേശം. ചുങ്കാൽ മൂന്നുസെൻറ് ലക്ഷംവീട് കോളനി പ്രദേശവും ഉൾപ്പെടെ), 

23-ാം വാർഡ്  (ചെമ്പൂച്ചിറ ലക്ഷംവീട് - അയ്യപ്പുട്ടി പടി - വഴി മുതൽ മന്ദിരപ്പള്ളി വരെയും ചെട്ടിച്ചാൽ മുതൽ മൂന്നുമുറിവരെയുള്ള പ്രദേശവും), 

കടവല്ലൂർ  ഗ്രാമപഞ്ചായത്ത് 20-ാം വാർഡ്  (കടവല്ലൂർ പാറപ്പുറം സെൻറർ മുതൽ കണിയത്ത് റോഡ് അവസാനിക്കുന്നതുവരെ), 

പോർക്കുളം ഗ്രാമപഞ്ചായത്ത് 1-ാം വാർഡ് (മങ്ങാട് സ്‌കൂൾ സൈഡ് റോഡുമുതൽ മങ്ങാട് പള്ളിവരെ, വായനശാല വഴിവരെ), 2-ാം വാർഡ്  (മങ്ങാട് അമ്പലം സൈഡ് റോഡ് ), 

നടത്തറ ഗ്രാമപഞ്ചായത്ത് 4-ാം വാർഡ് (അയ്യപ്പൻകാവ് ആലുമുതൽ രണ്ടുവശങ്ങളും ഉൾപ്പെടെ മുളയം കൂട്ടാല താണിക്കാട്ട് കുട്ടപ്പൻവീടിനുസമീപം വരെയും രണ്ടുവശവും തിരിച്ച് പുഴയോരം റോഡുവഴി - പുറപ്പടിയം ക്ഷേത്രം വഴി ദേവുസ്വാമിയുടെ വീടിന്റെ മുന്നിലേയ്ക്കു കയറി പീടികപറമ്പ് വഴി വരെ)

, 5-ാം വാർഡ്  (നായനാർ വായനശാലയ്ക്കുസമീപമുള്ള രുധിരമാല ക്ഷേത്രം, പോസ്റ്റ് ആഫീസ് റോഡുവഴി മൂന്നുസെൻറ്, ആശ്രമം റേഡുപരിസരം വാർഡ് 4 ജനപത് റോഡ് കൊട്ടിലം പറമ്പ് സെൻറർ അടക്കമുള്ള പ്രദേശം), 

വേളൂക്കര ഗ്രാമപഞ്ചായത്ത് 4-ാം വാർഡ് (കല്ലംകുന്ന് കപ്പേള മുതൽ പളളിറോഡുവഴി സേവ്യർപടിവരെയും അവിടെ നിന്നും പടിഞ്ഞാറോട്ടുള്ള നാലുംകൂടിയ ജംഗ്ഷനിൽ നിന്നും തെക്കോട്ട് കല്ലംകുന്ന് സെൻറർ വഴി കപ്പേളവരെയുള്ള പ്രദേശം), 

കൊടുങ്ങല്ലൂർ നഗരസഭ 10-ാം ഡിവിഷൻ  ലക്ഷംവീട് കോളനിയും കോളനിയിലേക്കുളള പ്രധാന റോഡും മുരിങ്ങയിൽ റോഡ്, കോളക്കുളം പോസ്റ്റ് ആഫീസ് റോഡുതുടങ്ങി വാർഡ് 10ലേയ്ക്കുള്ള എല്ലാ റോഡുകളും.

*കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ*

എറിയാട് ഗ്രാമപഞ്ചായത്ത് 4-ാം വാർഡ്, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് 15-ാം വാർഡ്, അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് 12-ാം വാർഡ്, തൃശൂർ കോർപ്പറേഷൻ 20-ാം ഡിവിഷൻ, പോർക്കുളംഗ്രാമപഞ്ചായത്ത് 3-ാം വാർഡ് (പോർക്കുളം സെൻറർ ഭാഗം), കയ്പമംഗലം ഗ്രാമപഞ്ചായത്ത് 17-ാം വാർഡ്, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് .

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..