സെപ്റ്റംബർ 28 തിങ്കളാഴ്ച തൃശൂർ ജില്ലയിലെ കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുത്തിയ പ്രദേശങ്ങൾ:

സെപ്റ്റംബർ 28 തിങ്കളാഴ്ച തൃശൂർ ജില്ലയിലെ കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുത്തിയ പ്രദേശങ്ങൾ:

തിരുവില്വാമല ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് (കോലക്കാട്ട് കുന്ന റോഡ് സൈനബ, ഞാറത്തിങ്കൽ വീട് മുതൽ ഹനീഫ പരിയങ്ങാട്ട് വീട് ഉടമസ്ഥതയിലുള്ള സോഡ ഫാക്ടറി വരെ), കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് 8, 18 വാർഡുകൾ, പാവറട്ടിഗ്രാമപഞ്ചായത്ത് 14-ാം വാർഡ് (മദർതെരേസ റോഡ്), വല്ലച്ചിറ ഗ്രാമപഞ്ചായത്ത് 1-ാം വാർഡ് (പെരിഞ്ചേരി മൂല മുതൽ തൊഴിലാളി നഗർ വരെയുള്ള പ്രദേശം), കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് (ഇ പി മാരാർ റോഡ്), കൊടുങ്ങല്ലൂർ നഗരസഭ 21-ാം ഡിവിഷൻ, ഗുരുവായൂർ നഗരസഭ 39-ാം ഡിവിഷൻ, കടവല്ലൂർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് (പള്ളിക്കുളം), പറപ്പൂക്കരഗ്രാമപഞ്ചായത്ത് 15,16,17,18 വാർഡുകൾ, അടാട്ട് ഗ്രാമപഞ്ചായത്ത് 6-ാം വാർഡ് (തൃശൂർ-കുന്നംകുളം റോഡ്, രാമഞ്ചിറ സബ് ലെയിൻ തുടക്കം മുതൽ ചിറ്റത്ത് പറമ്പിൽ ഗോപാലകൃഷ്ണന്റെ വീടുൾപ്പെടെ രവീന്ദ്രൻ കരിമ്പനക്കൽ വീട് വരെ), വരവൂർ ഗ്രാമപഞ്ചായത്ത് 3-ാം വാർഡ് (മുഴുവനായും, നിലവിൽ ഭാഗികം), 4-ാം വാർഡ് (തളി സെന്ററിൽ ഉൾപ്പെട്ട പ്രദേശം), എറിയാട്ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് (തോരണത്ത് റോഡ് തെക്കുംഭാഗം മുതൽ മേത്തല കലുങ്ക് ഭാഗം വരെയുള്ള പ്രദേശം).

കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ .

 തൃശൂർ കോർപ്പറേഷൻ 44-ാംഡിവിഷൻ, 29-ാംഡിവിഷൻ ( ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ഇക്കണ്ടവാര്യർ റോഡ് മുതൽ തലോർ റോഡ് വരെ), വള്ളത്തോൾനഗർ ഗ്രാമപഞ്ചായത്ത് 8-ാം വാർഡ്, കൊടകര ഗ്രാമപഞ്ചായത്ത് 1, 2 വാർഡുകൾ, കുഴൂർ ഗ്രാമപഞ്ചായത്ത് 12,14 വാർഡുകൾ, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് 4-ാം വാർഡ്

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..