കോവിഡ് ബാധിച്ച് ഗൃഹനാഥൻമരിച്ചു.

കോവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ചു. പടവരാട് തേറാട്ടിൽ വാറുണ്ണി (69) ആണ് മരിച്ചത്. രോഗം ബാധിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച വൈകീട്ട് മരിച്ചു. സംസ്കാരം ശനിയാഴ്ച്ച മുളയം ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ കോവിഡ് മാനദണ്ഡങ്ങളോടെ നടന്നു. ഭാര്യ: ജോസ്ഫീന. മക്കൾ: ബിജു, ഷിജു, ജോബി, ജിൻസി. മരുമക്കൾ: നീന, നീതു, സ്റ്റെഫി, ജോയ്സൺ.

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..