കോവിഡ് വ്യാപനത്തിന്റെ പേരിൽ കോൺഗ്രസ്സ് നേതാക്കളെ അപകീർത്തിപെടുത്തുന്ന വ്യാജ പ്രചരണത്തിന് എതിരെപടവരാട് സെൻന്ററിൽ കോൺഗ്രസ്സ് ഒല്ലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
കോവിഡ് വ്യാപനത്തിന്റെ പേരിൽ കോൺഗ്രസ്സ് നേതാക്കളെ അപകീർത്തിപെടുത്തുന്ന വ്യാജ പ്രചരണത്തിന് എതിരെപടവരാട് സെൻന്ററിൽ കോൺഗ്രസ്സ് ഒല്ലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
കെ.പി.സി.സി.സെക്രട്ടറി ജോസ് വളളൂർ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു.
<iframe width="560" height="315" src="https://www.youtube.com/embed/8gsAFml6p3Y" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe>

കോൺഗ്രസ്സ് ഒല്ലൂർ മണ്ഡലം പ്രസിഡൻ്റ് സനോജ് കാട്ടൂകാരൻ അദ്ധ്യക്ഷത വഹിച്ചു.
കുർക്കഞ്ചേരി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോൺസൻ കൂറ്റുകാരൻ, ടോമി ഒല്ലൂക്കാരൻ,പി.എ വർഗീസ്, വിനീഷ് തയ്യിൽ,വിനീഷ് തയ്യിൽ, ജോസഫ് പടമാടൻ, റിസൻ വർഗീസ്, ഡിൻ്റോ മഞ്ഞളി, പി.പി ഡാൻ്റസ്, , ഷോമ്മി ഫ്രാൻസീസ്, ചാർളി പന്തല്ലൂകാരൻ, ഷാജു തൊമ്മാന, ആൻ്റോ നീലംകാവിൽ, ലിബിൻ റാഫേൽ, അജിസ്,സിജോ എന്നിവർ നേതൃത്വം നൽകി.


Comments
Post a Comment