തൃശൂർ ജില്ലയിൽ ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ന്‍മെന്റ് സോണുകൾ

തൃശൂർ ജില്ലയിൽ  ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ന്‍മെന്റ് സോണുകൾ:

കയ്പമംഗലം ഗ്രാമപഞ്ചായത്ത് 02, 05, 12, 14, 17 വാര്‍ഡുകള്‍,

എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 1-ാം വാര്‍ഡ് (കുഴിക്കടവ് ഭാഗം മുതല്‍ കുട്ടമംഗലം റോഡ് വരെ ),

കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 5-ാം വാര്‍ഡ് ( വേളക്കോട് പ്രദേശം 640 മുതല്‍ 655 വരെ വീടുകളും ശങ്കരംകണ്ടം വഴി 532 മുതല്‍ 565 വരെ വീടുകളും ഉള്‍പ്പെടുന്ന പ്രദേശം),

വള്ളത്തോള്‍നഗര്‍ ഗ്രാമപഞ്ചായത്ത് 08, 15 വാര്‍ഡുകള്‍,

കൊടുങ്ങല്ലൂര്‍ നഗരസഭ 24-ാം ഡിവിഷന്‍,

ഗുരുവായൂര്‍ നഗരസഭ 4-ാം ഡിവിഷന്‍ (ഇ എം എസ് റോ‍ഡ് മുതല്‍ ചാട്ടുക്കുളം വരെയും കോട്ടപ്പടി സെന്ററില്‍ വാര്‍ഡ് 4 ഉള്‍പ്പെടുന്ന ഭാഗവും)

22-ാം ഡിവിഷന്‍ ( ഗാന്ധിനഗര്‍ 1-ാംസ്ടീറ്റ് മുതല്‍ കര്‍ണ്ണംകോട്ട് ബസാര്‍ എത്തുന്ന വരേയും കര്‍ണ്ണംകോട്ട് ബസാര്‍ മുതല്‍ പുലിമാന്തിപ്പറമ്പ് അംഗന്‍വാടി കഴിഞ്ഞുള്ള തിരിവ് വരേയും )

34-ാം ഡിവിഷന്‍ ( പാലേമാവ് പള്ളിക്ക് സമീപമുള്ള റോഡിന് ഇരുവശവും ചിറക്കല്‍ അമ്പലം റോ‍‍ഡ് ഭാഗവും ),

പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡ് ( ശുചയ് റോഡ് മുതല്‍ എസ്. ടി. റോഡിന്റെ അവസാനം വരേയും പി എച്ച് സി മുതല്‍ ബീച്ചിലേക്ക് പോകുന്ന റോഡ് ഉള്‍പ്പെടുന്ന കര്‍ത്താവ് സെന്റര്‍ വരേയും), 

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 08, 09 വാര്‍ഡുകള്‍, 

പടിയൂർ ഗ്രാമപഞ്ചായത്ത് 08,11,12വാര്‍ഡുകള്‍ (08,12 വാര്‍ഡ് മുഴുവനായും)11-ാം വാര്‍ഡ് കാട്ടുപറമ്പില്‍ കോംപ്ലക്സിന്റെ പിന്നിലുള്ള വീട് മുതല്‍ ചരുന്തറ വരെ), 

പൊയ്യ ഗ്രാമപഞ്ചായത്ത് 3-ാം വാര്‍ഡ്, 

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 7-ാം വാര്‍ഡ് (ഉളുമ്പത്ത്കുന്ന് ഭാഗം), 

കടപ്പുറം ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡ് (ഇരട്ടപ്പുഴ ഈസ്റ്റ് കണ്ണംമൂട് ഭാഗം)

13-ാംവാര്‍ഡ് ( സി എച്ച് സി മെയിന്‍ റോ‍ഡ് ഒഴികെ വാര്‍ഡ് മുഴുവനും)15-ാം വാര്‍ഡ് (മുഴുവനും)

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ:

കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ്, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ്, 

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 22-ാം വാര്‍ഡ് (പള്ളിക്കുന്ന് ഹെല്‍ത്തി സെന്റര്‍ മുതല്‍ എം ജി നഗര്‍ ആശാമൂല വഴി വരെ), 

എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 05-ാം വാര്‍ഡ്, 

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 23-ാം വാര്‍ഡ്, മുളംകുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് 3-ാം വാര്‍ഡ്

തൃശൂര്‍ കോര്‍പ്പറേഷന്‍ 29, 30 ഡിവിഷനുകള്‍, 

വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡ്, വടക്കാഞ്ചേരി നഗരസഭ 34-ാം ഡിവിഷൻ

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..