തൃശൂർ ജില്ലയിൽ ഞായറാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയിന്‍മെന്‍റ് സോണുകൾ.

 തൃശൂർ ജില്ലയിൽ ഞായറാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയിന്‍മെന്‍റ് സോണുകൾ.

ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് 01, 02, 04, 16 വാര്‍ഡുകള്‍.

2-ാം വാര്‍ഡ് മുഴുവന്‍, 04-ാം വാര്‍ഡില്‍ നാലുമൂല തെക്ക് ടിപ്പുസുല്‍ത്താന്‍ റോഡിലൂടെ ചുളളിപ്പടി റോഡ് ഹെെവേ വരെയും, ദേശീയപാതയില്‍ ചുളളിപ്പടി മുതല്‍ ചേറ്റുവ വരെ വാര്‍ഡ് 01ലും 16ലും ഉള്‍പ്പെടുന്ന ചേറ്റുവ എം ഇ എസ് ചുള്ളിപ്പടി ഭാഗങ്ങള്‍,

വല്ലച്ചിറ ഗ്രാമപഞ്ചായത്ത് 08-ാം വാര്‍ഡ് (ആറാട്ടുപ്പുഴ പാലം മുതല്‍ നീലാംബരി റിസോര്‍ട്ടുവരെ),

കയ്പറമ്പ് ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡ് (പുത്തൂര്‍ സെന്‍റര്‍ വീട്ടുനമ്പര്‍ 173 മുതല്‍ 471 വരെയുള്ള പ്രദേശം),

വരന്തരപ്പിളളി ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് (പടിഞ്ഞാറ്റുമുറി എസ് എന്‍ ഡി പി ഹാള്‍ മുതല്‍ കീര്‍ത്തി അംഗന്‍വാടി വരെ),

തളിക്കുളം ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് ,

കുഴൂര്‍ ഗ്രാമപഞ്ചായത്ത് 05-ാം വാര്‍ഡ് (സൂര്യഗ്രാമം കെെനാട്ടുത്തറ പ്രദേശം),

നാട്ടിക ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് (ടി വാര്‍ഡിലെ കിഴക്കേ അറ്റം പന്നിപ്പുലത്ത് ഉല്ലാസിന്റെ വീടുമുതല്‍ ഫിഷറീസ് സ്കൂളിന്‍െറ കിഴക്കുഭാഗം വരെ),

പുത്തൂര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് (മതിക്കുന്ന് കോളനി വടക്കേ ഭാഗം വഴി, കേശവപ്പടി ഹെല്‍ത്ത് സെന്‍റര്‍ റോഡില്‍ നിന്നും ആരംഭിച്ച് കിഴക്കേപ്പുര സന്തോഷിന്‍െറ വീടിന് സമീപം എത്തിച്ചേരുന്ന വഴി ),

വളളത്തോള്‍നഗര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് (നെടുമ്പുര റോഡില്‍ നിന്നും കോഴിമാം പറമ്പ് ക്ഷേത്രം റോഡിലെ അങ്കന്‍വാടി വരെ),

മണലൂര്‍ ഗ്രാമപഞ്ചായത്ത് 02, 10 വാര്‍ഡുകള്‍,

എറിയാട് ഗ്രാമപഞ്ചായത്ത് 22-ാം വാര്‍ഡ് (നാരായണന്‍കുട്ടിയുടെ ഫ്ലവര്‍മില്‍ മുതല്‍ പടിഞ്ഞാറ് അയ്യപ്പന്‍പാലം വരെയും വടക്ക് ആറാട്ടുവഴി പാലംവരെയും ഉള്‍പ്പെടുന്ന പ്രദേശം),

വരവൂര്‍ ഗ്രാമപഞ്ചായത്ത് 03-ാം വാര്‍ഡ് (നടുവട്ടം ട്രാന്‍സ്ഫേര്‍ാര്‍മര്‍ മുതല്‍ പാറക്കുണ്ട് വരെ, തളി സബ്സെന്‍റര്‍ റോഡുമുതല്‍ പള്ളി മദ്രസ വരെ അരക്കുളം മുതല്‍ ഹാജിയാര്‍പ്പടി വരെ)

കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കുന്നു.

കുഴൂര്‍ ഗ്രാമപഞ്ചായത്ത് 08-ാം വാര്‍ഡ്,

ആളൂര്‍ ഗ്രാമപഞ്ചായത്ത് 22-ാം വാര്‍ഡ്,

ഗുരുവായൂര്‍ നഗരസഭ 09-ാം ഡിവിഷന്‍,

നാട്ടിക ഗ്രാമപഞ്ചായത്ത്, 08-ാം വാര്‍ഡ്

 വടക്കാഞ്ചേരി നഗരസഭ 23-ാം ഡിവിഷൻ, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ്,

നെന്മണിക്കര ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ്,

വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ്,

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 02-ാം വാര്‍ഡ്,

കാടുകുറ്റി ഗ്രാമപഞ്ചായത്ത് 09-ാം വാര്‍ഡ്.

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..