ഒക്ടോബർ 11 ഞായറാഴ്ച തൃശൂർ ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:

ഒക്ടോബർ 11 ഞായറാഴ്ച തൃശൂർ ജില്ലയിലെ  പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ.

തൃശൂർ കോർപ്പറേഷൻ 35-ാം ഡിവിഷൻ (ദാസ് കോണ്ടിനെന്റൽ ഹോട്ടൽ ഉൾപ്പെടുന്നതും, മത്സ്യം-ഇറച്ചി മാർക്കറ്റ് ഉണക്ക മത്സ്യം ഉൾപ്പെടെ, പഴം-പച്ചക്കറി മാർക്കറ്റ്, ഇരട്ടച്ചിറ അമ്പലം വരെ-ഈ പ്രദേശത്തെ തട്ടുകടകൾ, ഉന്തുവണ്ടി വിൽപ്പന, ലോട്ടറി വിൽപ്പന ഉൾപ്പെടെ എല്ലാം ഒഴിവാക്കണം. പി.ഡബ്ല്യു.ഡി ഓഫീസിന് മുൻവശമുള്ള കെ.ഡബ്ല്യു ജോസഫ് റോഡ്, മനോരമ ജംഗ്ഷൻ-ഹൈറോഡ് വഴി- സൗത്ത് ഇന്ത്യൻ ബാങ്കിന് മുൻവശം അമ്പലം സൈഡ് റോഡ്- മുനിസിപ്പൽ ശക്തൻ സ്റ്റാന്റ് റോഡ്- ടി. ബി. റോഡ് എന്നിവ അതിരായി വരുന്ന പ്രദേശം),

 കടവല്ലൂർ ഗ്രാമപഞ്ചായത്ത്  3, 4 വാർഡുകൾ, 

തളിക്കുളം ഗ്രാമപഞ്ചായത്ത് 8-ാംവാർഡ്, 

ഗുരുവായൂർ നഗരസഭ 4, 3, 39, 40 ഡിവിഷനുകൾ, 

എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 18ാം വാർഡ്, 

*കയ്പമംഗലം ഗ്രാമപഞ്ചായത്ത്  8, 15  വാർഡുകൾ*, 

വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 2-ാം വാർഡ്, 

വടക്കാഞ്ചേരി നഗരസഭ 12-ാം ഡിവിഷൻ.

കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കിയവ. 

തൃശൂർ കോർപ്പറേഷൻ 42-ാം ഡിവിഷൻ, 

വലപ്പാട് ഗ്രാമപഞ്ചായത്ത് 6-ാം വാർഡ്, 

വരവൂർ ഗ്രാമപഞ്ചായത്ത് 1, 13 വാർഡുകൾ, 

എളവള്ളി ഗ്രാമപഞ്ചായത്ത്    9-ാം വാർഡ്, 

വല്ലച്ചിറ ഗ്രാമപഞ്ചായത്ത്  2, 5 വാർഡുകൾ, 

നാട്ടിക ഗ്രാമപഞ്ചായത്ത്  13-ാം വാർഡ്,

 പടിയൂർ ഗ്രാമപഞ്ചായത്ത് 8-ാം വാർഡ്.

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..