തൃശൂർ ജില്ലയിൽ ഒക്ടോബർ 12 തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ.

തൃശൂർ ജില്ലയിൽ ഒക്ടോബർ 12 തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ.

വലപ്പാട് ഗ്രാമപഞ്ചായത്ത് വാർഡ് 1, 

ഗുരുവായൂർ നഗരസഭ 10, 11 ഡിവിഷനുകൾ, 

പാവറട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 9,

വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 15, 18, 19, 

എടത്തിരുത്തി ഗ്രാമപഞ്ചായത്ത് വാർഡ് 15, 

ചാവക്കാട് നഗരസഭ ഡിവിഷൻ 30, 

തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 44, 

ചേലക്കര ഗ്രാമപഞ്ചായത്ത് വാർഡ് 11, 

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 7, 

ചൂണ്ടൽ ഗ്രാമപഞ്ചായത്ത് വാർഡ് 7.

കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: 

ചാഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് 12, 

വരവൂർ ഗ്രാമപഞ്ചായത്ത് വാർഡ് 3, 4, 

മണലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 19, 

കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡുകൾ 7, 17, 

കടങ്ങോട് ഗ്രാമപഞ്ചായത്ത് വാർഡ് 7, 

എളവള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 6, 

തിരുവില്വാമല ഗ്രാമപഞ്ചായത്ത് വാർഡ് 15, 

കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് വാർഡ് 8, 

എസ്.എൻ.പുരം ഗ്രാമപഞ്ചായത്ത് വാർഡ് 4, 

കൊടുങ്ങല്ലൂർ നഗരസഭ ഡിവിഷൻ 21, 

മാള ഗ്രാമപഞ്ചായത്ത് വാർഡ് 17.



Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..