18.10.2020-പുതിയതായി കണ്ടെയിന്‍മെന്‍റ് സോണാക്കി ഉത്തരവാക്കിയ വാര്‍ഡുകള്‍
18.10.2020-പുതിയതായി കണ്ടെയിന്‍മെന്‍റ് സോണാക്കി ഉത്തരവാക്കിയ വാര്‍ഡുകള്‍
ഗുരുവായൂര്‍ നഗരസഭ
03, 05 ഡിവിഷനുകള്‍
അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്
08-ാം വാര്‍ഡ്
ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത്
13, 15 വാര്‍ഡുകള്‍
ചേര്‍പ്പ് ഗ്രാമപഞ്ചായത്ത്
12-ാം വാര്‍ഡ്
കൊടകര ഗ്രാമപഞ്ചായത്ത്
14-ാം വാര്‍ഡ്
വല്ലച്ചിറ ഗ്രാമപഞ്ചായത്ത്
07, 09 വാര്‍ഡുകള്‍
കയ്പമംഗലം ഗ്രാമപഞ്ചായത്ത്
11-ാം വാര്‍ഡ്
മുരിയാട്ഗ്രാമപഞ്ചായത്ത്
16-ാം വാര്‍ഡ്
എറിയാട് ഗ്രാമപഞ്ചായത്ത്
09,11 വാര്‍ഡുകള്‍
ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത്
08, 09 വാര്‍ഡുകൾ
*18.10.2020-കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കുന്നവ*
ഗുരുവായൂര്‍ നഗരസഭ
04, 16, 17, 23, 30 ഡിവിഷനുകള്‍
വടക്കാഞ്ചേരി നഗരസഭ
12-ാം ഡിവിഷന്‍
വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത്
02-ാം വാര്‍ഡ്
അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്
14-ാം വാര്‍ഡ്
കൊടകര ഗ്രാമപഞ്ചായത്ത്
15-ാം വാര്‍ഡ്
കയ്പറമ്പ് ഗ്രാമപഞ്ചായത്ത്
12, 13 വാര്‍ഡുകള്‍
കയ്പമംഗലം ഗ്രാമപഞ്ചായത്ത്
18-ാം വാര്‍ഡ്
വേളൂക്കര ഗ്രാമപഞ്ചായത്ത്
04, 17 വാര്‍ഡുകള്‍
എറിയാട് ഗ്രാമപഞ്ചായത്ത്
08, 17 വാര്‍ഡുകള്‍
പറപ്പൂക്കര ഗ്രാമപഞ്ചായത്ത്
02, 05, 06, 07, 09, 15, 18 വാര്‍ഡുകള്‍
വരവൂര്‍ ഗ്രാമപഞ്ചായത്ത്
എല്ലാ വാര്‍ഡുകളും.
Comments
Post a Comment