ജില്ലയിലെ 19 തദ്ദേശ സ്ഥാപനങ്ങളിലെ 33 വാര്‍ഡുകളെ കോവിഡ്-19 കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി വ്യാഴാഴ്ച ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.


തൃശൂർ ജില്ലയിലെ 19 തദ്ദേശ സ്ഥാപനങ്ങളിലെ 33 വാര്‍ഡുകളെ കോവിഡ്-19 കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി വ്യാഴാഴ്ച ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. 

രണ്ട് ഗ്രാമപഞ്ചായത്തുകളിലെ നാല് വാര്‍ഡുകളെ പുതുതായി കണ്ടെയ്ന്‍മെന്റ് സോണാക്കി. കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കിയവ:

വടക്കാഞ്ചേരി നഗരസഭ 36-ാം ഡിവിഷന്‍, 

ഗുരുവായൂര്‍ നഗരസഭ 1-ാം ഡിവിഷന്‍, 

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 3, 22, 23 വാര്‍ഡുകള്‍, 

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 1, 17 വാര്‍ഡുകള്‍, 

വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 16, 17 വാര്‍ഡുകള്‍, 

പരിയാരം ഗ്രാമപഞ്ചായത്ത് 4, 5, 7, 14 വാര്‍ഡുകള്‍, 

അവണൂര്‍ ഗ്രാമപഞ്ചായത്ത് 5-ാം വാര്‍ഡ്, 

താന്ന്യം ഗ്രാമപഞ്ചായത്ത് 3-ാം വാര്‍ഡ് , 

പാവറട്ടി ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ്, 

കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ്, 

എളവളളി ഗ്രാമപഞ്ചായത്ത് 5-ാം വാര്‍ഡ്, 

ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് 1, 2, 4, 16 വാര്‍ഡുകള്‍, 

കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡ്, 

കാറളം ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ്, 

പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് 4-ാം വാര്‍ഡ്, 

പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് 20-ാം വാര്‍ഡ്, 

കുഴൂര്‍ ഗ്രാമപഞ്ചായത്ത് 8-ാം വാര്‍ഡ്, 

അടാട്ട് ഗ്രാമപഞ്ചായത്ത് 7, 8, 9, 10 വാര്‍ഡുകള്‍ (പുഴക്കല്‍ മുതല്‍ ചീരക്കുഴി അമ്പലം വരെ സംസ്ഥാനപാതക്ക് ഇരുവശവുമുള്ള വ്യാപാര സ്ഥാപനങ്ങള്‍), 

വരവൂര്‍ ഗ്രാമപഞ്ചായത്ത് 3, 12 വാര്‍ഡുകള്‍.

പുതിയതായി കണ്ടെയിന്‍മെന്റ് സോണാക്കിയ വാര്‍ഡുകള്‍*

അന്നമനട ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ്, 

ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് 5, 6, 12 വാര്‍ഡുകള്‍.

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..