തൃശൂർ ജില്ലയിൽ 847 പേർക്ക് കൂടി കോവിഡ്; 1170 പേർ രോഗമുക്തരായി

 

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (22/10/2020) 847 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 

1170 പേർ രോഗമുക്തരായി.

 ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8967 ആണ്. തൃശൂർ സ്വദേശികളായ 98 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 31235 ആണ്. 21964 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.  

ജില്ലയിൽ സമ്പർക്കം വഴി 846 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 5 പേരുടെ ഉറവിടം അറിയില്ല. 

എലൈറ്റ് ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)-1. 

മറ്റ് സമ്പർക്ക കേസുകൾ 836. 

ആരോഗ്യ പ്രവർത്തകർ-3, ഫ്രന്റ് ലൈൻ വർക്കർ -1, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ-1. 

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 59 പുരുഷൻമാരും  63 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 37  ആൺകുട്ടികളും 23 പെൺകുട്ടികളുമുണ്ട്. 

രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ:

1. ഗവ. മെഡിക്കൽ കോളേജ് തൃശൂർ-276

2. സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-35

3. എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-71

4. കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-37

5. കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-39

6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-187

7. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-99

8. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-181

9. സി.എഫ്.എൽ.ടി.സി കൊരട്ടി-24

10. പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–314

11. സി.എഫ്.എൽ.ടി.സി നാട്ടിക-337

12. പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ്-31

13. ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി 129

14. എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-94

15. ജി.എച്ച് തൃശൂർ-45

16. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -33

17. ചാവക്കാട് താലൂക്ക് ആശുപത്രി -0

18. ചാലക്കുടി  താലൂക്ക് ആശുപത്രി -12

19. തൃശൂർ കോ ഓപ്പറേറ്റീവ് ആശുപത്രി -6

20. കുന്നംകുളം താലൂക്ക് ആശുപത്രി -24

21. ജി.എച്ച്. ഇരിങ്ങാലക്കുട-9

22. ഡി.എച്ച്. വടക്കാഞ്ചേരി-8

23. അമല ആശുപത്രി-62

24. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-78

25. മദർ ആശുപത്രി -14

26. എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-4

27. ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -11

28. ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ - 1

29. രാജാ ആശുപത്രി ചാവക്കാട് - 5

30. അശ്വിനി ഹോസ്പിറ്റൽ തൃശൂർ- 17

31. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -11

32. മലങ്കര ഹോസ്പിറ്റൽ കുന്നംകുളം - 5

33. റോയൽ ഹോസ്പിറ്റൽ കുന്നംകുളം - 1

34. സെന്റ് ആന്റണീസ് പഴുവിൽ-3

35. അൻസാർ ഹോസ്പിറ്റൽ  പെരുമ്പിലാവ്- 0

36. യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം - 0

37. സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-13

5904 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

വ്യാഴാഴ്ച 946 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 344 പേർ ആശുപത്രിയിലും 602 പേർ വീടുകളിലുമാണ്. 

വ്യാഴാഴ്ച മൊത്തം 5350 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 3625 പേർക്ക് ആന്റിജൻ പരിശോധനയും 1331 പേർക്ക് ആർ.ടി.-പി.സി.ആർ പരിശോധനയും 394 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 2,42,409 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

 


Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..