വിധവയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വിധവയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇഞ്ചമുടി മാരിപാടം പെരുമ്പട്ട വീട്ടിൽ പ്രവീഷ് (35) നെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
ഒറ്റയ്ക്ക് താമസിക്കുന്ന വിധവയായ സ്ത്രീയുടെ
വീട്ടിൽ കയറിച്ചെന്നായിരുന്നു പീഡിപ്പിക്കാൻ ശ്രമിച്ചത് .
സ്ത്രീയുടെ പരാതിയെ തുടർന്ന് ചേർപ്പ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.വി ഷിബു ,സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ , എ.എസ്. ഐ വിൻസെൻറ് എന്നിവർ ചേർന്ന് ഇഞ്ചമുടിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
Comments
Post a Comment