തൃശൂർ ജില്ലയിൽ ശനിയാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ.

തൃശൂർ ജില്ലയിൽ  ശനിയാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ.

തൃശൂർ കോർപ്പറേഷൻ 12, 35, 42 ഡിവിഷനുകളുടെ പരിധിയിൽ വരുന്ന ഹൈറോഡ്, അഞ്ചുവിളക്കുമുതൽ വെള്ളേപ്പം അങ്ങാടിവരെയുള്ള റോഡിന്റെ ഇരുവശവും, 

ഗുരുവായൂർ നഗരസഭ 16,17 ഡിവിഷനുകൾ, 

കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 5-ാം വാർഡ്, 

പുതുക്കാട് ഗ്രാമപഞ്ചായത്ത് 2-ാം വാർഡ്, 

പഴയന്നൂർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ്

കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുന്നവ: 

കടവല്ലൂർ ഗ്രാമപഞ്ചായത്ത് 3, 4 വാർഡുകൾ, 

വേളൂക്കര ഗ്രാമപഞ്ചായത്ത് 13-ാം വാർഡ്, 

പാവറട്ടി ഗ്രാമപഞ്ചായത്ത് 13-ാം വാർഡ്, 

ചാവക്കാട് നഗരസഭ 22, 23 ഡിവിഷനുകൾ, 

എളവള്ളി ഗ്രാമപഞ്ചായത്ത് 16-ാം വാർഡ്, 

പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് 6-ാം വാർഡ്, 

കൊടകര ഗ്രാമപഞ്ചായത്ത് 19-ാം വാർഡ്, 

തളിക്കുളം ഗ്രാമപഞ്ചായത്ത് 8-ാം വാർഡ്, 

അരിമ്പൂർ ഗ്രാമപഞ്ചായത്ത് 6-ാം വാർഡ്, 

ചൂണ്ടൽ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ്, 

കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് 8-ാം വാർഡ്,

അടാട്ട് ഗ്രാമപഞ്ചായത്ത് 1, 2, 7, 9, 12 വാർഡുകൾ, 

വലപ്പാട് ഗ്രാമപഞ്ചായത്ത് 18-ാം വാർഡ്.

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..