വാടാനപ്പള്ളിയിൽ തോക്ക്ചൂണ്ടി ഭീഷണി: യുവാവിനെതിരെ പോലീസ്കേസെടുത്തു.

 

വാടാനപ്പള്ളിയിൽ തോക്ക്ചൂണ്ടി ഭീഷണി:  യുവാവിനെതിരെ പോലീസ്കേസെടുത്തു.

വാടാനപ്പള്ളി ചേലോട് സ്വദേശി ഹബീബിനെതിരെയാണ് വാടാനപ്പള്ളി പോലീസ് കേസെടുത്തത്.

ഇന്നലെ രാത്രിയിൽ ഓർഡർ ചെയ്ത ഷവർമ കാറിൽ എത്തിച്ച് നൽകാത്തതിന് ഹോട്ടൽ ജീവനക്കാരെയാണ് യുവാവ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്. യുവാവ് എത്തിയ വാഹനങ്ങളും വാടാനപ്പള്ളി പോലീസ് പിടിച്ചെടുത്തിട്ടുണ്ട് . 


Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..