അരിമ്പൂർ ഗ്രാമ പഞ്ചായത്തംഗം കോവിഡ് ബാധിച്ച് മരിച്ചു*


അരിമ്പൂർ ഗ്രാമ പഞ്ചായത്തംഗം കോവിഡ് ബാധിച്ച് മരിച്ചു.
    


                                    

അരിമ്പൂർ ഗ്രാമപഞ്ചായത്ത് 17ാംവാർഡ് മെമ്പർ കുറുപ്പത്ത് പ്രസീദ് (45) ആണ് മരിച്ചത്. 

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. 17ാം വാർഡിൽ നിന്നു സ്വതന്ത്രനായി മത്സരിച്ചാണ് വിജയിച്ചത്.

*Flash NewsThrissur whats appഗ്രൂപ്പിൽ അംഗമാകുന്നതിന്  താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക*
https://chat.whatsapp.com/KJfbgTGFEjLCTIS9WDvIYh

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..