തൃശ്ശൂർ ജില്ലയിൽ ഇന്ന് (21/04/2021) കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍

 

ഇന്ന് (21/04/2021)കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച  പ്രദേശങ്ങള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്


വാര്‍ഡുകള്‍  / ഡിവിഷനുകള്‍ 

01.തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 

07-ാം ഡിവിഷന്‍ (മുഴുവനായും) 

29-ാം ഡിവിഷന്‍ (പനംകുറ്റിച്ചിറ മുതല്‍ തെെക്കാട്ടുശ്ശേരി റെയില്‍വേ ഗേറ്റുവരെയുള്ള ഡിവിഷന്റെ എല്ലാ വഴികളും ഉള്‍പ്പെടുന്ന പ്രദേശം)

02:അന്നമനട ഗ്രാമപഞ്ചായത്ത്

05-ാം വാര്‍ഡ് 

03.ഗുരുവായൂര്‍ നഗരസഭ

38, 43 ഡിവിഷനുകള്‍ 

04.തളിക്കുളം ഗ്രാമപഞ്ചായത്ത്

02, 03 വാര്‍ഡുകള്‍ 

05.വലപ്പാട് ഗ്രാമപഞ്ചായത്ത്

07-ാം വാര്‍ഡ് 

06:താന്ന്യം ഗ്രാമപഞ്ചായത്ത്

03, 10 വാര്‍ഡ്  (അഴിമാവ് അഞ്ചുപുര റോഡുപ്രദേശം)

07:മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത്

08-ാം വാര്‍ഡ് 

08:കാറളം ഗ്രാമപഞ്ചായത്ത്

01 ഉം 15 ഉം വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന കാറളം സെന്‍റര്‍, 02 ഉം 03  ഉം വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ആലുംപറമ്പ് സെന്‍റര്‍, 13 ഉം 

14 ഉം വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന വെള്ളാനി സ്കൂള്‍ പരിസരം 

09.കൊടുങ്ങല്ലൂര്‍ നഗരസഭ 

25-ാം ഡിവിഷന്‍ (കോട്ടപ്പുറം ടോള്‍ മുതല്‍ ടി ആര്‍ എസ് പുരം ബിഷപ്പ് റോഡ്, മേനക തീയറ്ററിനു എതിര്‍വശത്തുള്ള ഭാഗം) 

10:മുരിയാട് ഗ്രാമപഞ്ചായത്ത്

15-ാം വാര്‍ഡ്  (പുല്ലൂര്‍ സബ് സെന്‍ററിനു പുറകുവശം)

11:വാടാനപ്പിളളി ഗ്രാമപഞ്ചായത്ത് 

02, 13 വാര്‍ഡുകള്‍ 

12.വരവൂര്‍ ഗ്രാമപഞ്ചായത്ത്

14-ാം വാര്‍ഡ്

13.പുത്തൂര്‍ ഗ്രാമപഞ്ചായത്ത്

14-ാം വാര്‍ഡ്

14.ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്

06, 09 (ആല ഏരിയ) വാര്‍ഡുകള്‍ 

15.കയ്പമംഗലം ഗ്രാമപഞ്ചായത്ത്

08-ാം വാര്‍ഡ്  (ചളിയങ്ങാട് വലിയപള്ളി മുതല്‍ വടക്ക് കോളനിപ്പടി വരെ)

04-ാം വാര്‍ഡ് (മുഴുവന്‍)

05-ാം വാര്‍ഡ് (കൊപ്രകളം അറബികോളേജ് മുതല്‍ ബോര്‍ഡ് വരെയുള്ള ഭാഗം)

06-ാം വാര്‍ഡ് (കാളമുറി പഴയ കൃഷിഭവന്‍ മുതല്‍ പള്ളിനട വരെ) 

16.ചേര്‍പ്പ് ഗ്രാമപഞ്ചായത്ത്

06-ാം വാര്‍ഡ് (മ൦ം കപ്പേള മുതല്‍ അമ്പാടി വഴി വരെ) 

19-ാം വാര്‍ഡ്  (ലൂര്‍ദ്ദ്മാതാ സ്കൂള്‍ മുതല്‍ വലതുവശം തുഞ്ചന്‍ നഗര്‍ വഴി വരെ)


Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..