ഇന്ന് കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍.


ഇന്ന് കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച  പ്രദേശങ്ങള്‍.

24 : ഏപ്രില്‍ : 2021

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ പേര്

വാര്‍ഡുകള്‍  / ഡിവിഷനുകള്‍ 


01

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍

11, 13, 31, 46, 53 ഡിവിഷനുകള്‍

16-ാം ഡിവിഷന്‍ (കുട്ടിമുക്ക് പാടം മുതല്‍ കുറ്റിക്കാടന്‍ കട വരെയും, വി വി എസ് സ്കൂളിൻ്റെ പുറകുവശം മുതല്‍ പണഞ്ചകം, പെെപ്പ് ലെെന്‍ വഴി, ഗ്രീന്‍ പാര്‍ക്ക്, ഗ്രീന്‍വാലി വരെയുള്ള പ്രദേശം)

06 -ാം ഡിവിഷന്‍  (ആനപ്പാറ ക്വാറി വഴി നാലുസെന്‍റ് കേളനി, മില്‍മ വഴി ആശാഭവന്‍)


02

കെെപ്പറമ്പ് ഗ്രാമപഞ്ചായത്ത് 

08, 11, 13 വാര്‍ഡുകള്‍

 

03

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 

16-ാം വാര്‍ഡ്  (ചുങ്കം മുതല്‍ എരിപ്പോട് വീനസ് കമ്പനി വരെ)


04

കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത്

11-ാം വാര്‍ഡ്  (പള്ളിക്കുളം നെടുമ്പായില്‍ കോളനി പ്രദേശം)

16-ാം വാര്‍ഡ്  (പഞ്ചായത്തിന്‍െറ കിഴക്കുവശം മുതല്‍ പരവാക്കുന്ന് വാട്ടര്‍ ടാങ്ക് വരെ)

05

വടക്കേക്കാട് ഗ്രാമപഞ്ചായത്ത്

09-ാം വാര്‍ഡ്

06

മുരിയാട് ഗ്രാമപഞ്ചായത്ത് 

15-ാം വാര്‍ഡ് (മുഴുവന്‍)

04, 08, 10 വാര്‍ഡുകള്‍, 

11-ാം വാര്‍ഡ് (ആവുരുളി ശിവക്ഷേത്രം മുതല്‍ എസ് എന്‍ ഡി പി കരയോഗം വരെ) 

07

എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 

02-ാം വാര്‍ഡ് (അയ്യംപടി കനാല്‍ പരിസരം ഭാഗം) 

08

ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് 

01, 02, 08, 12, 13, 14 വാര്‍ഡുകള്‍ 

09

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 

23-ാം വാര്‍ഡ് 

10

കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് 

03 -ാം വാര്‍ഡ് (ലക്ഷംവീട് കോളനി) 

10-ാം വാര്‍ഡ് 

11

കോലഴി ഗ്രാമപഞ്ചായത്ത് 

07, 10, 14, 15, 16 വാര്‍ഡുകള്‍

12 -ാം വാര്‍ഡ് (പാമ്പൂര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിസരം, ആട്ടോര്‍ ബസ് സ്റ്റോപ്പ് പരിസരം, മള്‍ബറി വില്ല പരിസരം) 

12

മാടക്കത്തറ ഗ്രാമപഞ്ചായത്ത് 

12-ാം വാര്‍ഡ്

13

കയ്പമംഗലം ഗ്രാമപഞ്ചായത്ത് 

09, 14, 17 വാര്‍ഡുകള്‍ 

14

ഗുരുവായൂര്‍ നഗരസഭ 

28, 31 ഡിവിഷനുകള്‍ 

15

പൊയ്യ ഗ്രാമപഞ്ചായത്ത് 

07-ാം വാര്‍ഡ് 

16

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് 

21-ാം വാര്‍ഡ് (സുനാമി കോളനി)

17

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 

01, 04 വാര്‍ഡുകള്‍ 

18

കൊരട്ടി ഗ്രാമപഞ്ചായത്ത് 

02-ാം വാര്‍ഡ്

19

കോടശ്ശേരി ഗ്രാമപഞ്ചായത്ത് 

14-ാം വാര്‍ഡ്

20

ചാവക്കാട് നഗരസഭ 

01, 02 ഡിവിഷനുകള്‍ 

21

പരിയാരം ഗ്രാമപഞ്ചായത്ത് 

04, 05, 15, വാര്‍ഡുകള്‍ 

22

അടാട്ട് ഗ്രാമപഞ്ചായത്ത്

02, 04, 08, 12, 13, 14, 16, 18 വാര്‍ഡുകള്‍


Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..