പലചരക്ക്പച്ചക്കറി കടകള്‍ക്ക് നാളെ രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാം.

 പലചരക്ക് പച്ചക്കറി കടകള്‍ക്ക്  നാളെ രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് 8 മുതല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പലചരക്ക്, പച്ചക്കറി കടകള്‍ക്ക് നാളെ ( 7.05.2021) മാത്രം  രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ്  അറിയിച്ചത്.

 ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടിമാത്രമാണ് നാളെ (7.05.2021) ഇളവനുവദിക്കുക. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും 

സെക്ട്രല്‍ മജിസ്‌ട്രേറ്റുമാരും തദ്ദേശ സ്വയംഭരണ അധികൃതരും പോലീസും ഇക്കാര്യം ഉറപ്പു വരുത്തണമെന്നും കലക്ടര്‍ അറിയിച്ചു.



Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..