വർഷങ്ങളായി തകർന്നു കിടക്കുന്ന ഒല്ലൂർ ഓവർ ബ്രിഡ്ജ് റോഡിന്ന് ശാപമോക്ഷമാകുന്നു.

 വർഷങ്ങളായി തകർന്നു കിടക്കുന്ന ഒല്ലൂർ ഓവർ ബ്രിഡ്ജ് റോഡിന്ന് ശാപമോക്ഷമാകുന്നു.

നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന 
തകർന്നുകിടക്കുന്ന
 റേഡിലെകുഴികൾ അടയ്ച്ച് സഞ്ചാര യോഗ്യമാക്കാൻ 
 അഞ്ചു ലക്ഷം രൂപയും  ഫുൾ ടാറിങ് നടത്തുന്നതിനായി ഡി പി സി ഫണ്ടിൽനിന്ന് ഇന്ന് 20 ലക്ഷം രൂപയും അനുവദിച്ചതായി തൃശൂർ കോർപ്പറേഷൻ റേഷൻ കൗൺസിലർ സി പി പോളി പറയുന്നു....




Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..