*വയോധികന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു*
*വയോധികന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു*
ആളൂരില്‍ തനിച്ചു താമസിച്ചിരുന്ന വയോധികന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. പ്രതികള്‍ കസ്റ്റഡിയിലെന്ന് സൂചന.
ആളൂര്‍ പെട്രോള്‍ പമ്പിനു സമീപം ഐനിക്കാട്ടില്‍ രാമകൃഷ്ണനെ(65)യാണ് ചൊവ്വാഴ്ച രാത്രി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.
ഇദ്ദേഹത്തിന്റെ നെറ്റിയിലും തലയുടെ ഒരു വശത്തും ചെറിയ മുറിവുകള്‍ കാണപ്പെട്ടിരുന്നത് സംശയത്തിനിടയാക്കിയിരുന്നു.
Comments
Post a Comment